ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°51′4″N 76°24′51″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഎറണാകുളം ജില്ല
വാർഡുകൾആമ്പല്ലൂർ വെസ്റ്റ്, ആമ്പല്ലൂർ, കാഞ്ഞിരമറ്റം സെൻറർ, ആക്കാപ്പനം, ആമ്പല്ലൂർ ഈസ്റ്റ്‌, കുലയറ്റിക്കര, തോട്ടറ, കുലയറ്റിക്കര നോർത്ത്, കീച്ചേരി, തോട്ടറ ഈസ്റ്റ്‌, അരയൻകാവ്, പുതുവാശ്ശേരി, കാഞ്ഞിരമറ്റം, പ്ലാപ്പിള്ളി, മാമ്പുഴ, കാഞ്ഞിരമറ്റം വെസ്റ്റ്
വിസ്തീർണ്ണം25.02 ചതുരശ്ര കിലോമീറ്റർ (2019) Edit this on Wikidata
ജനസംഖ്യ20,970 (2001) Edit this on Wikidata
പുരുഷന്മാർ • 10,477 (2001) Edit this on Wikidata
സ്ത്രീകൾ • 10,493 (2001) Edit this on Wikidata
സാക്ഷരത നിരക്ക്92.52 ശതമാനം (2001) Edit this on Wikidata
കോഡുകൾ
  • തപാൽ

  •
Map
LSG കോഡ്G070905
LGD കോഡ്221072

എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിൽ മുളന്തുരുത്തി ബ്ലോക്കിൽ ആമ്പല്ലൂർ, കീച്ചേരി, കുലയറ്റിക്കര എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമ പഞ്ചായത്താണ് 22.6 ച.കി.മീ വിസ്തീർണ്ണമുള്ള ആമ്പല്ലൂർ പഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

 1. ആമ്പല്ലൂർ വെസ്റ്റ്
 2. ആക്കാപ്പനം
 3. ആമ്പല്ലൂർ ഈസ്റ്റ്
 4. ആമ്പല്ലൂർ
 5. കാഞ്ഞിരമറ്റം സെൻറർ
 6. കുലയറ്റിക്കര നോർത്ത്
 7. കുലയറ്റിക്കര
 8. തോട്ടറ
 9. തോട്ടറ ഈസ്റ്റ്
 10. അരയൻകാവ്
 11. കീച്ചേരി
 12. പ്ലാപ്പിള്ളി
 13. മാമ്പുഴ
 14. പുതുവാശ്ശേരി
 15. കാഞ്ഞിരമറ്റം
 16. കാഞ്ഞിരമറ്റം വെസ്റ്റ്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല എറണാകുളം
ബ്ലോക്ക് മുളന്തുരുത്തി
വിസ്തീര്ണ്ണം 22.6 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 20,970
പുരുഷന്മാർ 10,477
സ്ത്രീകൾ 10,493
ജനസാന്ദ്രത 928
സ്ത്രീ : പുരുഷ അനുപാതം 1001
സാക്ഷരത 92.52%

അവലംബം[തിരുത്തുക]