ഏലൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഏലൂർ
Map of India showing location of Kerala
Location of ഏലൂർ
ഏലൂർ
Location of ഏലൂർ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Ernakulam
ജനസംഖ്യ 30,092 (2001)
സമയമേഖല IST (UTC+5:30)
കാലാവസ്ഥ
താപനില
• വേനൽ
• ശൈത്യം
Tropical monsoon (Köppen)

     35 °C (95 °F)
     20 °C (68 °F)
കോഡുകൾ

Coordinates: 10°4′0″N 76°18′0″E / 10.06667°N 76.30000°E / 10.06667; 76.30000

Najathul islam musjid eloor north.jpg

എറണാകുളം നഗരത്തിൽ നിന്ന് ഏകദേശം 16 കി.മീ. ദൂരെയുള്ള വ്യവസായ ശാലകൾ നിറഞ്ഞ സ്ഥലമാണ്‌ ഏലൂർ. ഏലൂർ പഞ്ചായത്ത് പെരിയാർ നദിയാൽ ചുറ്റപ്പെട്ട് കിടക്കുന്നു. കേന്ദ്രപൊതുമേഖലാസ്ഥാപനങ്ങളായ ഫാക്ട്, ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ്സ് ലിമിറ്റഡ്, ഇൻഡ്യൻ റെയർ എർത്ത്സ് ലിമിറ്റഡ്. കേരള സർക്കാർ പൊതുമേഖലാസ്ഥാപനമായ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് സ്വകാര്യമേഖലയിലുള്ള ഹിൻഡാൽക്കോ എന്നിവയാണ്‌ പ്രധാന വൻകിട വ്യവസായ ശാലകൾ.

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

ആശുപത്രികൾ[തിരുത്തുക]

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

 • എം.ഇ.എസ് ഉദ്യോഗമണ്ഡൽ സ്കൂൾ
 • ടോക് എച്ച് സ്കൂൾ
 • സെൻറ് ആൻസ് സ്കൂൾ
 • ഗാർഡിയൻ എയിഞ്ചൽസ് സ്കൂൾ, മഞ്ഞുമ്മൽ
 • ഗവ. എൽ.പി. സ്കൂൾ,ഏലൂർ സൗത്ത്,
 • ഗവ്. ഹൈ സ്കൂൾ, കുറ്റിക്കാട്ടുകര
 • കസ്തൂർബാ ഇംഗ്ലീഷ് മീഡിയം സ്കൂൾ
 • ക്രസൻറ് കിൻഡർ ഗാർഡൻ,ഏലൂർ നോർത്ത്
 • പാതാളം ഗവ. ഹയ്യർ സെക്കൻഡറി സ്കൂൾ
 • ഗാർഡിയൻ എയിഞ്ചൽസ് സ്കൂൾ, ഏലൂർ നോർത്ത്,

ആരാധനാലയങ്ങൾ[തിരുത്തുക]

 • ഏലൂർ ജുമാ മസ്ജിദ്
 • നജാത്തുൽ ഇസ്ലാം മസ്ജിദ് ഏലൂർ നോർത്ത്
 • പാട്ടുപുരയ്ക്കൽ ക്ഷേത്രം
 • ബാലസുബ്രഹ്ണ്യ ക്ഷേത്രം, ഏലൂർ ഡിപ്പോ
 • ബാലസുബ്രഹ്ണ്യ ക്ഷേത്രം, ഏലൂർ മഞ്ഞുമ്മൽ
 • നറാണത്ത് അമ്പലം
 • മഞ്ഞുമ്മൽ ക്രുസ്ത്യൻ പള്ളി
 • ഏലൂർ സെൻറൽ ജുമാ മസ്ജിദ്, ഫാക്ട് കവല.
 • ക്രിസ്തുരാജാ ചർച്ച്, വടക്കും ഭാഗം


"https://ml.wikipedia.org/w/index.php?title=ഏലൂർ&oldid=3626748" എന്ന താളിൽനിന്ന് ശേഖരിച്ചത്