ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചൂർണിക്കര എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത്
Kerala locator map.svg
Red pog.svg
ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത്
10°31′05″N 76°12′13″E / 10.518°N 76.2035°E / 10.518; 76.2035
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല എറണാകുളം
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌ {{{താലൂക്ക്‌}}}
നിയമസഭാ മണ്ഡലം ആലുവ
ലോകസഭാ മണ്ഡലം ചാലക്കുടി
ഭരണസ്ഥാപനങ്ങൾ പഞ്ചായത്ത്
പ്രസിഡന്റ് {{{ഭരണനേതൃത്വം}}}
വിസ്തീർണ്ണം 11.01 ചതുരശ്ര കിലോമീറ്റർചതുരശ്ര കിലോമീറ്റർ
വാർഡുകൾ 18 എണ്ണം
ജനസംഖ്യ 36,998
ജനസാന്ദ്രത 4079/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
683106
+91 484
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ {{{പ്രധാന ആകർഷണങ്ങൾ}}}

എറണാകുളം ജില്ലയിലെ ആലുവ താലൂക്കിൽ വാഴക്കുളം ബ്ളോക്കിൽ ആലുവ വെസ്റ്റ് വില്ലേജ് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 11.07 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത്. ആലുവ - എറണാകുളം ദേശീയപാതയിൽ കമ്പനിപ്പടി മെട്രോ സ്റ്റേഷനോട് ചേർന്നാണ് ചൂർണിക്കര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ സ്ഥിതിചെയ്യുന്നത്.[1]

അതിരുകൾ[തിരുത്തുക]

  • തെക്ക്‌ - കളമശ്ശേരി നഗരസഭ, എടത്തല പഞ്ചായത്ത്
  • വടക്ക് -ആലുവ നഗരസഭ, കീഴ്മാട്, കടുങ്ങല്ലൂർ പഞ്ചായത്തുകൾ
  • കിഴക്ക് - എടത്തല, കീഴ്മാട് പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - ഏലൂർ, കടുങ്ങല്ലൂർ പഞ്ചായത്തുകൾ

വാർഡുകൾ[തിരുത്തുക]

  1. ബംഗ്ലാംപറമ്പ്
  2. പട്ടേരിപുറം
  3. പള്ളിക്കുന്ന്
  4. ശ്രീനാരായണപുരം
  5. തായിക്കാട്ടുകര
  6. കുന്നുംപുറം
  7. കട്ടേപ്പാടം
  8. അശോകപുരം
  9. കൊടികുത്തുമല
  10. കുന്നത്തേരി
  11. ചമ്പ്യാരം
  12. ദാറുസ്സലാം
  13. അമ്പാട്ടുകാവ്
  14. മുട്ടം
  15. ചൂർണ്ണിക്കര
  16. കമ്പനിപ്പടി
  17. പൊയ്യക്കര
  18. ഗ്യാരേജ്

ചൂർണ്ണീക്കരയിൽ നിന്നുള്ള പ്രസിദ്ധരായ വ്യക്തികൾ[തിരുത്തുക]

കാർഷിക വിളകൾ[തിരുത്തുക]

നെല്ല്, നാളികേരം, എന്നിവയാണ് പ്രധാനവിളകൾ.

അവലംബം[തിരുത്തുക]

  1. "ഞാറ്റുവേലയ്ക്കൊരുങ്ങി ചൂർണിക്കര". Mathrubhumi. മൂലതാളിൽ നിന്നും 2019-12-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-08-05.