ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത്
ദൃശ്യരൂപം
ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് | |
---|---|
ബ്ലോക്ക് പഞ്ചായത്ത് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | എറണാകുളം ജില്ല |
വാർഡുകൾ | ആലങ്ങാട് ഗ്രാമ പഞ്ചായത്ത്, കടുങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്ത്, കരുമാല്ലൂര്‍ ഗ്രാമ പഞ്ചായത്ത്, വരാപ്പുഴ ഗ്രാമ പഞ്ചായത്ത് |
ജനസംഖ്യ | |
ജനസംഖ്യ | 1,48,800 (2001) |
പുരുഷന്മാർ | • 74,850 (2001) |
സ്ത്രീകൾ | • 73,950 (2001) |
സാക്ഷരത നിരക്ക് | 91.48 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 6272 |
LSG | • B070200 |
SEC | • B07063 |
എറണാകുളം ജില്ലയിൽ പറവൂർ, ആലുവ എന്നീ താലൂക്കുകളിലായാണ് 79.41 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ആലങ്ങാട് ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ബ്ളോക്ക് പഞ്ചായത്ത് കരുമാല്ലൂർ, വരാപ്പുഴ, ആലങ്ങാട്, ഏലൂർ, കടുങ്ങല്ലൂർ എന്നീ അഞ്ചു ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്നു.
അതിരുകൾ
[തിരുത്തുക]- കിഴക്ക് - ആലുവ നഗരസഭ
- പടിഞ്ഞാറ് - പറവൂർ ബ്ളോക്ക്
- വടക്ക് - പെരിയാറും പറവൂർ, പാറക്കടവ് ബ്ളോക്കുകളും
- തെക്ക് - ഇടപ്പള്ളി ബ്ളോക്കും, കളമശ്ശേരി നഗരസഭയും
ഗ്രാമപഞ്ചായത്തുകൾ
[തിരുത്തുക]ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.
- കരുമാല്ലൂർ ഗ്രാമപഞ്ചായത്ത്
- വരാപ്പുഴ ഗ്രാമപഞ്ചായത്ത്
- ആലങ്ങാട് ഗ്രാമപഞ്ചായത്ത്
- ഏലൂർ ഗ്രാമപഞ്ചായത്ത്
- കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | എറണാകുളം |
താലൂക്ക് | പറവൂർ, ആലുവ |
വിസ്തീര്ണ്ണം | 79.41 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 148,800 |
പുരുഷന്മാർ | 74,850 |
സ്ത്രീകൾ | 73,950 |
ജനസാന്ദ്രത | 1874 |
സ്ത്രീ : പുരുഷ അനുപാതം | 988 |
സാക്ഷരത | 91.48% |
വിലാസം
[തിരുത്തുക]ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത്
ആലങ്ങാട് - 683511
ഫോൺ : 0484 2670486
ഇമെയിൽ : bdoagd@gmail.com
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/alangadblock Archived 2010-09-24 at the Wayback Machine.
- Census data 2001