ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് | |
10°31′05″N 76°12′13″E / 10.518°N 76.2035°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | എറണാകുളം |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | ആലുവ |
ലോകസഭാ മണ്ഡലം | ചാലക്കുടി |
ഭരണസ്ഥാപനങ്ങൾ | പഞ്ചായത്ത് |
പ്രസിഡന്റ് | {{{ഭരണനേതൃത്വം}}} |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 11.01 ചതുരശ്ര കിലോമീറ്റർചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | 18 എണ്ണം |
ജനസംഖ്യ | 36,998 |
ജനസാന്ദ്രത | 4079/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
683106 +91 484 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | {{{പ്രധാന ആകർഷണങ്ങൾ}}} |
എറണാകുളം ജില്ലയിലെ ആലുവ താലൂക്കിൽ വാഴക്കുളം ബ്ളോക്കിൽ ആലുവ വെസ്റ്റ് വില്ലേജ് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 11.07 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത്. ആലുവ - എറണാകുളം ദേശീയപാതയിൽ കമ്പനിപ്പടി മെട്രോ സ്റ്റേഷനോട് ചേർന്നാണ് ചൂർണിക്കര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ സ്ഥിതിചെയ്യുന്നത്.[1]
അതിരുകൾ
[തിരുത്തുക]- തെക്ക് - കളമശ്ശേരി നഗരസഭ, എടത്തല പഞ്ചായത്ത്
- വടക്ക് -ആലുവ നഗരസഭ, കീഴ്മാട്, കടുങ്ങല്ലൂർ പഞ്ചായത്തുകൾ
- കിഴക്ക് - എടത്തല, കീഴ്മാട് പഞ്ചായത്തുകൾ
- പടിഞ്ഞാറ് - ഏലൂർ, കടുങ്ങല്ലൂർ പഞ്ചായത്തുകൾ
വാർഡുകൾ
[തിരുത്തുക]- ബംഗ്ലാംപറമ്പ്
- പട്ടേരിപുറം
- പള്ളിക്കുന്ന്
- ശ്രീനാരായണപുരം
- തായിക്കാട്ടുകര
- കുന്നുംപുറം
- കട്ടേപ്പാടം
- അശോകപുരം
- കൊടികുത്തുമല
- കുന്നത്തേരി
- ചമ്പ്യാരം
- ദാറുസ്സലാം
- അമ്പാട്ടുകാവ്
- മുട്ടം
- ചൂർണ്ണിക്കര
- കമ്പനിപ്പടി
- പൊയ്യക്കര
- ഗ്യാരേജ്
ചൂർണ്ണീക്കരയിൽ നിന്നുള്ള പ്രസിദ്ധരായ വ്യക്തികൾ
[തിരുത്തുക]- എം.വി. ദേവൻ
- എൻ.എഫ്. വർഗ്ഗീസ്
- സേവ്യർ പുല്പാട്ട്
- ജെ.പള്ളാശ്ശേരി
കാർഷിക വിളകൾ
[തിരുത്തുക]നെല്ല്, നാളികേരം, എന്നിവയാണ് പ്രധാനവിളകൾ.
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/choornikkarapanchayat Archived 2010-09-24 at the Wayback Machine.
- https://web.archive.org/web/20040616075334/http://www.censusindia.net/results/town.php?stad=A&state5=999
- ↑ "ഞാറ്റുവേലയ്ക്കൊരുങ്ങി ചൂർണിക്കര". Mathrubhumi. Archived from the original on 2019-12-20. Retrieved 2018-08-05.