കുമ്പളം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിൽ പള്ളുരുത്തി ബ്ളോക്കിൽ കുമ്പളം വില്ലേജ് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 20.79 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കുമ്പളം ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

 1. കുമ്പളം നോർത്ത്
 2. ഉദയത്തുംവാതിൽ
 3. പഞ്ചായത്ത് വാർഡ്
 4. പനങ്ങാട് സെൻറർ
 5. ചേപ്പനം
 6. ചാത്തമ്മ
 7. വിദ്യാഭവൻ
 8. ഒല്ലാരിൽ
 9. പനങ്ങാട് സൌത്ത്
 10. കുമ്പയിൽ
 11. പെരുമന
 12. മുണ്ടേപിള്ളി
 13. പുതിയപാലം ജെട്ടി വാർഡ്
 14. കുമ്പളം വെസ്റ്റ്
 15. സ്കൂൾ വാർഡ്
 16. കുമ്പളം സെൻറർ
 17. പ്രണവം
 18. അംബേദ്കർ വാർഡ്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല എറണാകുളം
ബ്ലോക്ക് പള്ളുരുത്തി
വിസ്തീര്ണ്ണം 20.79 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 24,143
പുരുഷന്മാർ 11,973
സ്ത്രീകൾ 12,170
ജനസാന്ദ്രത 1161
സ്ത്രീ : പുരുഷ അനുപാതം 1016
സാക്ഷരത 94.22%

അവലംബം[തിരുത്തുക]