പാലക്കുഴ ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
| പാലക്കുഴ ഗ്രാമപഞ്ചായത്ത് | |
|---|---|
| ഗ്രാമപഞ്ചായത്ത് | |
| 9°52′47″N 76°36′40″E | |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | എറണാകുളം ജില്ല |
| വാർഡുകൾ | വടക്കൻ പാലക്കുഴ, ഇല്ലിക്കുന്ന്, പാലക്കുഴ കാവുംഭാഗം, മാറിക വടക്ക്, മംഗലശേരിത്താഴം, കാരമല, മാറിക സൌത്ത്, പാലക്കുഴ വടക്ക്, പാലക്കുഴ സെൻട്രൽ, കോഴിപ്പിളളി, പാലക്കുഴ തെക്ക്, ഉപ്പുകണ്ടം, കരിമ്പന |
| ജനസംഖ്യ | |
| ജനസംഖ്യ | 13,468 (2001) |
| പുരുഷന്മാർ | • 6,628 (2001) |
| സ്ത്രീകൾ | • 6,840 (2001) |
| സാക്ഷരത നിരക്ക് | 92.81 ശതമാനം (2001) |
| കോഡുകൾ | |
| തപാൽ | • |
| LGD | • 221090 |
| LSG | • G071205 |
| SEC | • G07068 |
![]() | |
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിൽ പാമ്പാക്കുട ബ്ളോക്കിൽ പാലക്കുഴ വില്ലേജ് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 22.27 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പാലക്കുഴ ഗ്രാമപഞ്ചായത്ത്.
അതിരുകൾ
[തിരുത്തുക]- തെക്ക് - കൂത്താട്ടുകുളം നഗരസഭ കോട്ടയം ജില്ലയിലെ വെഴിയന്നൂർ പഞ്ചായത്ത്, ഇടുക്കി ജില്ലയിലെ പുറപ്പുഴ പഞ്ചായത്ത് എന്നിവ
- വടക്ക് -ആരക്കുഴ, തിരുമാറാടി, പഞ്ചായത്തുകൾ, ഇടുക്കി ജില്ലയിലെ മണക്കാട് പഞ്ചായത്ത് എന്നിവ
- കിഴക്ക് - ഇടുക്കി ജില്ലയിലെ മണക്കാട്, പുറപ്പുഴ പഞ്ചായത്തുകൾ
- പടിഞ്ഞാറ് - തിരുമാറാടി, പഞ്ചായത്ത് കൂത്താട്ടുകുളം നഗരസഭ
വാർഡുകൾ
[തിരുത്തുക]- വടക്കൻ പാലക്കുഴ
- പാലക്കുഴ കാവുംഭാഗം
- ഇല്ലിക്കുന്ന്
- മാറിക വടക്ക്
- മാറിക സൗത്ത്
- മംഗലശ്ശേരിത്താഴം
- കാരമല
- കോഴിപ്പിള്ളി
- പാലക്കുഴ തെക്ക്
- പാലക്കുഴ വടക്ക്
- പാലക്കുഴ സെൻട്രൽ
- ഉപ്പുകണ്ടം
- കരിമ്പന
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]| ജില്ല | എറണാകുളം |
| ബ്ലോക്ക് | പാമ്പാക്കുട |
| വിസ്തീര്ണ്ണം | 22.27 ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 13,468 |
| പുരുഷന്മാർ | 6628 |
| സ്ത്രീകൾ | 6840 |
| ജനസാന്ദ്രത | 605 |
| സ്ത്രീ : പുരുഷ അനുപാതം | 1031 |
| സാക്ഷരത | 92.81% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/palakuzhapanchayat Archived 2010-09-23 at the Wayback Machine
- Census data 2001
