ഇലഞ്ഞി ഗ്രാമപഞ്ചായത്ത്
Jump to navigation
Jump to search
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിൽ പാമ്പാക്കുട ബ്ളോക്കിലാണ് 29.48 ച.കി.മീറ്റർ വിസ്തൃതിയുള്ള ഇലഞ്ഞി പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1953-ലാണ് ഈ ഗ്രാമപഞ്ചായത്ത് ഔദ്യോഗികമായി നിലവിൽ വന്നത്.
അതിരുകൾ[തിരുത്തുക]
- തെക്ക് - കോട്ടയം ജില്ലയിലെ ഉഴവൂർ, ഞീഴൂർ പഞ്ചായത്തുകൾ
- വടക്ക് -പാമ്പാക്കുട, തിരുമാറാടി പഞ്ചായത്തുകൾ കൂത്താട്ടുകുളം നഗരസഭയും
- കിഴക്ക് - കോട്ടയം ജില്ലയിലെ ഉഴവൂർ
, വെളിയന്നൂർ പഞ്ചായത്തുകളും കൂത്താട്ടുകുളം നഗരസഭയും
- പടിഞ്ഞാറ് - പിറവം നഗരസഭയും കോട്ടയം ജില്ലയിലെ മുളക്കുളം, ഞീഴൂർ പഞ്ചായത്തുകൾ എന്നിവ
വാർഡുകൾ[തിരുത്തുക]
- അന്ത്യാൽ
- കൂര്
- നെല്ലൂരുപാറ
- ജോസ് ഗിരി
- മുത്തോലപുരം
- ആലപുരം
- മടുക്ക
- ഇലഞ്ഞി സൗത്ത്
- ചേലക്കൽ
- ഇലഞ്ഞി
- മുത്തംകുന്ന്
- പെരുമ്പടവം
- പുളിക്കക്കുന്ന്
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
ജില്ല | എറണാകുളം |
ബ്ലോക്ക് | പാമ്പാക്കുട |
വിസ്തീര്ണ്ണം | 29.48 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 16,576 |
പുരുഷന്മാർ | 8226 |
സ്ത്രീകൾ | 8350 |
ജനസാന്ദ്രത | 562 |
സ്ത്രീ : പുരുഷ അനുപാതം | 1015 |
സാക്ഷരത | 93.7% |
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/elanjipanchayat Archived 2010-09-24 at the Wayback Machine.
- Census data 2001