പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത്
എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്കിൽ കോതമംഗലം ബ്ളോക്കിൽ പോത്താനിക്കാട്, കുട്ടമംഗലം, വാരപ്പെട്ടി, നേര്യമംഗലം എന്നീ വില്ലേജുകളുടെ പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 15.82 ച.കി.മീറ്റർ വിസ്തീർണ്ണമുള്ള പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത്.
അതിരുകൾ[തിരുത്തുക]
- തെക്ക് - പോത്താനിക്കാട് പൈങ്ങോട്ടൂർ പഞ്ചായത്തുകൾ
- വടക്ക് -കവളങ്ങാട്, വാരപ്പെട്ടി പഞ്ചായത്തുകൾ
- കിഴക്ക് - കവളങ്ങാട് പഞ്ചായത്ത്
- പടിഞ്ഞാറ് - വാരപ്പെട്ടി പഞ്ചായത്ത്
വാർഡുകൾ[തിരുത്തുക]
- മടിയൂർ
- ഈട്ടിപ്പാറ
- വെള്ളാരമറ്റം
- മണിക്കിണർ
- വാളാച്ചിറ
- പൈമറ്റം
- കൂവള്ളൂർ
- കുറുപ്പുകണ്ടം
- പല്ലാരിമംഗലം നോർത്ത്
- പല്ലാരിമംഗലം സൗത്ത്
- മാവുടി
- അടിവാട്
- പുലിക്കുന്നേപ്പടി
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
ജില്ല | എറണാകുളം |
ബ്ലോക്ക് | കോതമംഗലം |
വിസ്തീര്ണ്ണം | 15.82 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 11,518 |
പുരുഷന്മാർ | 5758 |
സ്ത്രീകൾ | 5760 |
ജനസാന്ദ്രത | 728 |
സ്ത്രീ : പുരുഷ അനുപാതം | 1000 |
സാക്ഷരത | 88.23% |
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/pallarimangalampanchayat Archived 2010-09-23 at the Wayback Machine.
- Census data 2001