മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത്
Jump to navigation
Jump to search
എറണാകുളം ജില്ലയിലെ മുവാറ്റുപുഴ താലൂക്കിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത്. മൂവാറ്റുപുഴ ബ്ളോക്ക് പഞ്ചായത്തിലെ മഞ്ഞള്ളൂർ വില്ലേജിന്റെ പരിധിയിലാണ് ഈ പഞ്ചായത്ത്. ഈ പഞ്ചായത്തിന്റെ വിസ്തീർണ്ണം 23.02 ചതുരശ്ര കിലോമീറ്റർ ആണ്.
അതിർത്തികൾ[തിരുത്തുക]
- വടക്ക് - കല്ലൂർക്കാട് ഗ്രാമപഞ്ചായത്ത്, ആയവന ഗ്രാമപഞ്ചായത്ത്
- കിഴക്ക് - കല്ലൂർക്കാട് ഗ്രാമപഞ്ചായത്ത്, ഇടുക്കി ജില്ലയിലെ കുമാരമംഗലം ഗ്രാമപഞ്ചായത്ത്, തൊടുപുഴ നഗരസഭ
- തെക്ക് - തൊടുപുഴ നഗരസഭ, മണക്കാട് ഗ്രാമപഞ്ചായത്ത്
- പടിഞ്ഞാറ് - ആവോലി ഗ്രാമപഞ്ചായത്ത്, മണക്കാട് ഗ്രാമപഞ്ചായത്ത്, ആയവന ഗ്രാമപഞ്ചായത്ത്
വാർഡുകൾ[തിരുത്തുക]
- വാഴക്കുളം നോർത്ത്
- മഞ്ഞള്ളൂർ
- വടകോട്
- വേങ്ങചുവട്
- മണിയന്തടം വെസ്റ്റ്
- മണിയന്തടം ഈസ്റ്റ്
- മടക്കത്താനം
- കാപ്പ് നോർത്ത്
- കാപ്പ് ഈസ്റ്റ്
- കാപ്പ് വെസ്റ്റ്
- കദളിക്കാട്
- കദളിക്കാട് വെസ്റ്റ്
- വാഴക്കുളം സൌത്ത്
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in
- http://lsgkerala.in/
- Census data 2001