മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Manjallur Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

എറണാകുളം ജില്ലയിലെ മുവാറ്റുപുഴ താലൂക്കിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത്. മൂവാറ്റുപുഴ ബ്ളോക്ക് പഞ്ചായത്തിലെ മഞ്ഞള്ളൂർ വില്ലേജിന്റെ പരിധിയിലാണ് ഈ പഞ്ചായത്ത്. ഈ പഞ്ചായത്തിന്റെ വിസ്തീർണ്ണം 23.02 ചതുരശ്ര കിലോമീറ്റർ ആണ്.

അതിർത്തികൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

  1. വാഴക്കുളം നോർത്ത്
  2. മഞ്ഞള്ളൂർ
  3. വടകോട്
  4. വേങ്ങചുവട്
  5. മണിയന്തടം വെസ്റ്റ്
  6. മണിയന്തടം ഈസ്റ്റ്
  7. മടക്കത്താനം
  8. കാപ്പ് നോർത്ത്
  9. കാപ്പ് ഈസ്റ്റ്
  10. കാപ്പ് വെസ്റ്റ്
  11. കദളിക്കാട്
  12. കദളിക്കാട് വെസ്റ്റ്
  13. വാഴക്കുളം സൌത്ത്

അവലംബം[തിരുത്തുക]