മണീട് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എറണാകുളം ജില്ലയിലെ മുവാറ്റുപുഴ താലൂക്കിൽ മുളന്തുരുത്തി ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽ മണീട് വില്ലേജ് ഉൾപ്പെടുന്ന പഞ്ചായത്താണ് 26.2 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള മണീട് ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

  • തെക്ക്‌ - എടയ്ക്കാട്ടുവയൽ, മുളന്തുരുത്തി, പിറവം പഞ്ചായത്തുകൾ
  • വടക്ക് -പുത്തൃക്ക, തിരുവാണിയൂർ പഞ്ചായത്തുകൾ
  • കിഴക്ക് - രാമമംഗലം, പിറവം പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - മുളന്തുരുത്തി, തിരുവാണിയൂർ, ചോററാനിക്കര പഞ്ചായത്തുകൾ

വാർഡുകൾ[തിരുത്തുക]

  1. ഏഴക്കരനാട് നോർത്ത്
  2. ഏഴക്കരനാട് ഈസ്റ്റ്
  3. വെട്ടിത്തറ
  4. ഓട്ടുകമ്പനിപ്പടി
  5. നീർക്കുഴി
  6. നെച്ചൂർ
  7. കാരൂർ
  8. മേമുഖം
  9. പാമ്പ്ര
  10. മണീട്
  11. മണീട് നോർത്ത്
  12. ചീരക്കാട്ടുപാറ
  13. ഏഴക്കരനാട് സൌത്ത്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല എറണാകുളം
ബ്ലോക്ക് പാമ്പാക്കുട
വിസ്തീര്ണ്ണം 26.2 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 15,515
പുരുഷന്മാർ 7822
സ്ത്രീകൾ 7693
ജനസാന്ദ്രത 592
സ്ത്രീ : പുരുഷ അനുപാതം 984
സാക്ഷരത 90.21%

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മണീട്_ഗ്രാമപഞ്ചായത്ത്&oldid=2875748" എന്ന താളിൽനിന്ന് ശേഖരിച്ചത്