കൂവപ്പടി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ കൂവപ്പടി ബ്ളോക്കിൽ ചേലാമറ്റം, കൂവപ്പടി, കോടനാട്, വേങ്ങൂർ വെസ്റ്റിന്റെ ഒരു ഭാഗം എന്നീ വില്ലേജുകളുടെ പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 43.98 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കൂവപ്പടി ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

 • തെക്ക്‌ - രായമംഗലം, വാഴക്കുളം പഞ്ചായത്തുകളും, പെരുമ്പാവൂർ നഗരസഭയും
 • വടക്ക് -ഒക്കൽ, കാലടി പഞ്ചായത്തുകൾ
 • കിഴക്ക് - മുടക്കുഴ, ഒക്കൽ പഞ്ചായത്തുകൾ
 • പടിഞ്ഞാറ് - കാലടി, കാഞ്ഞൂർ പഞ്ചായത്തുകൾ

വാർഡുകൾ[തിരുത്തുക]

 1. മങ്കുഴി
 2. ചേരാനല്ലൂർ
 3. ചേരാനല്ലൂർ ഈസ്റ്റ്
 4. തോട്ടുവ
 5. കോടനാട്
 6. ആലാട്ടുചിറ
 7. ചെട്ടിനട
 8. കുറിച്ചിലക്കോട് ഈസ്റ്റ്
 9. കുറിച്ചിലക്കോട്
 10. കൂവപ്പടി സൌത്ത്
 11. ഐമുറി
 12. കാവുംപുറം നോർത്ത്
 13. ഐമുറി ഈസ്റ്റ്
 14. ത്രിവേണി
 15. കാവുംപുറം
 16. പടിക്കലപ്പാറ
 17. പൂപ്പാനി
 18. ആയത്തുപടി
 19. മാവേലിപ്പടി
 20. കൂവപ്പടി നോർത്ത്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല എറണാകുളം
ബ്ലോക്ക് കൂവപ്പടി
വിസ്തീര്ണ്ണം 43.98 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 50,441
പുരുഷന്മാർ 25,417
സ്ത്രീകൾ 25,024
ജനസാന്ദ്രത 1147
സ്ത്രീ : പുരുഷ അനുപാതം 984
സാക്ഷരത 90.08%

അവലംബം[തിരുത്തുക]