കൂവപ്പടി ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
(Koovappady Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| കൂവപ്പടി ഗ്രാമപഞ്ചായത്ത് | |
|---|---|
| ഗ്രാമപഞ്ചായത്ത് | |
| 10°10′2″N 76°30′12″E | |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | എറണാകുളം ജില്ല |
| വാർഡുകൾ | കോടനാട്, ആലാട്ടുുചിറ, ചേരാനല്ലൂർ ഈസ്റ്റ്, തോട്ടുവ, കുറിച്ചിലക്കോട്, കൂവപ്പടി സൌത്ത്, ചെട്ടിനട, കുറിച്ചിലക്കോട് ഈസ്റ്റ്, ഐമുറി ഈസ്റ്റ്, ത്രിവേണി, ഐമുറി, കാവുംപുറം നോർത്ത്, പൂപ്പാനി, കാവുംപുറം, പടിക്കലപ്പാറ, മാവേലിപ്പടി, ആയത്തുപടി, കൂവപ്പടി നോർത്ത്, മങ്കുഴി, ചേരാനല്ലൂർ |
| ജനസംഖ്യ | |
| ജനസംഖ്യ | 50,441 (2001) |
| പുരുഷന്മാർ | • 25,417 (2001) |
| സ്ത്രീകൾ | • 25,024 (2001) |
| സാക്ഷരത നിരക്ക് | 90.08 ശതമാനം (2001) |
| കോഡുകൾ | |
| തപാൽ | • |
| LGD | • 221057 |
| LSG | • G070405 |
| SEC | • G07022 |
![]() | |
എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ കൂവപ്പടി ബ്ളോക്കിൽ ചേലാമറ്റം, കൂവപ്പടി, കോടനാട്, വേങ്ങൂർ വെസ്റ്റിന്റെ ഒരു ഭാഗം എന്നീ വില്ലേജുകളുടെ പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 43.98 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കൂവപ്പടി ഗ്രാമപഞ്ചായത്ത്.
അതിരുകൾ
[തിരുത്തുക]- തെക്ക് - രായമംഗലം, വാഴക്കുളം പഞ്ചായത്തുകളും, പെരുമ്പാവൂർ നഗരസഭയും
- വടക്ക് -ഒക്കൽ, കാലടി പഞ്ചായത്തുകൾ
- കിഴക്ക് - മുടക്കുഴ, ഒക്കൽ പഞ്ചായത്തുകൾ
- പടിഞ്ഞാറ് - കാലടി, കാഞ്ഞൂർ പഞ്ചായത്തുകൾ
വാർഡുകൾ
[തിരുത്തുക]- മങ്കുഴി
- ചേരാനല്ലൂർ നോർത്ത്
- ചേരാനല്ലൂർ സൌത്ത്
- കുറിച്ചിലക്കോട് നോർത്ത്
- കോടനാട്
- ആലാട്ടുചിറ
- നെടുമ്പാറ
- ചെട്ടിനട
- കുറിച്ചിലക്കോട് ഈസ്റ്റ്
- കുറിച്ചിലക്കോട് വെസ്റ്റ്
- കൂവപ്പടി സൌത്ത്
- ഐമുറി
- കാവുംപുറം നോർത്ത്
- ഐമുറി ഈസ്റ്റ്
- ത്രിവേണി
- കാവുംപുറം സൌത്ത്
- പടിക്കലപ്പാറ
- പൂപ്പാനി
- ആയത്തുപടി
- മാവേലിപ്പടി
- കൂവപ്പടി നോർത്ത്
- തോട്ടുവ
2025 തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ
[തിരുത്തുക]| വാര്ഡ് | വാർഡിന്റെ പേര് | മുന്നണി | ജയിച്ച സ്ഥാനാർത്ഥി | ലഭിച്ച വോട്ട് | തൊട്ടടുത്ത എതിർ സ്ഥാനാർത്ഥി | ലഭിച്ച വോട്ട് | കുറിപ്പുകൾ | |
|---|---|---|---|---|---|---|---|---|
| 001 | മങ്കുഴി | OTH | റീന ബിജു | 540 | സിനി ബേബി | 461 | കോൺഗ്രസ് | |
| 002 | ചേറാനല്ലൂര് നോർത്ത് | UDF | ജോർജ് തേലക്കാട്ട് | 486 | ഷാജൻ ചെറിയാൻ മാസ്റ്റർ | 375 | സ്വത. | |
| 003 | ചേരാനല്ലൂർ സൌത്ത് | OTH | സാനി ജോർജ് | 607 | ഷൈജി ജോയി | 371 | കോൺഗ്രസ് | |
| 004 | കുറിച്ചിലക്കോട് നോർത്ത് | LDF | വിപിൻ കോട്ടക്കുടി | 510 | സ്റ്റാലിൻ കെ എസ് | 269 | സ്വത. | |
| 005 | കോടനാട് | UDF | മായ കൃഷ്ണകുമാർ | 360 | ഹരികുമാർ പി ഡി | 281 | സി.പി.എം. | |
| 006 | ആലാട്ടുചിറ | UDF | ബിനോയ് അരീയ്ക്കൽ | 520 | സാംസൺ ജേക്കബ് | 324 | സി.പി.ഐ. | |
| 007 | നെടുമ്പാറ | LDF | ബാബു എം ഡി | 474 | സുമേഷ് കുമാർ | 362 | കോൺഗ്രസ് | |
| 008 | ചെട്ടിനട | LDF | നിഷ ബൈജു | 357 | ഷീബ സുദർശനൻ | 353 | കോൺഗ്രസ് | |
| 009 | കുറിച്ചിലക്കോട് ഈസ്റ്റ് | UDF | സിന്ധു അരവിന്ദ് | 520 | ദീപ രാജു | 228 | സി.പി.എം. | |
| 010 | കുറിച്ചിലക്കോട് വെസ്റ്റ് | UDF | ബിനു മാതംപറമ്പിൽ | 521 | ബിജു തോമസ് | 411 | സി.പി.എം. | |
| 011 | കൂവപ്പടി സൌത്ത് | NDA | രേവതി സനിൽ | 483 | അനന്ദു ബാലകൃഷ്ണൻ | 399 | സി.പി.എം. | |
| 012 | ഐമുറി | UDF | റോസ് മേരി മാത്യു( ഷീബ ജോർജ്ജ്) | 351 | ലക്ഷ്മി രാജു | 194 | സി.പി.ഐ. | |
| 013 | കാവുംപുറം നോർത്ത് | UDF | സൗമ്യ സുഭാഷ് | 471 | ബീന ജോൺസൺ | 313 | കേ. കോൺ. (മാണി) | |
| 014 | ഐമുറി ഈസ്റ്റ് | LDF | ബെന്നി കുര്യാക്കോസ് | 480 | സുനിൽ | 393 | കോൺഗ്രസ് | |
| 015 | ത്രിവേണി | NDA | ശശികല രമേശ് | 570 | ജെയ്നി രാജൻ | 328 | സി.പി.എം. | |
| 016 | കാവുംപുറം സൌത്ത് | UDF | ജിജി സെൽവരാജ് | 611 | ആര്യ ബാബു (ശ്രീക്കുട്ടി) | 369 | ബ.ജെ.പി. | |
| 017 | പടിക്കലപ്പാറ | NDA | സിന്ധു ഹരിഹരൻ | 492 | നിത ഷാജി | 321 | കോൺഗ്രസ് | |
| 018 | പൂപ്പാനി | UDF | നിത പി എസ് | 577 | ബിനു പി. എ | 430 | സി.പി.എം. | |
| 019 | ആയത്തുപടി | LDF | പി സി ജോർജ് | 473 | ബിജു ആൻ്റണി | 463 | കോൺഗ്രസ് | |
| 020 | മാവേലിപ്പടി | OTH | സ്റ്റെല്ല സാജു | 572 | സോണി തങ്കച്ചൻ | 503 | കോൺഗ്രസ് | |
| 021 | കൂവപ്പടി നോർത്ത് | NDA | ഗിരീഷ് മാധവൻ | 377 | കെ പ്രസാദ് | 259 | സി.പി.എം. | |
| 022 | തോട്ടുവ | UDF | മിനി സിബി | 607 | കൊച്ചുത്രേസ്യ എം ജെ | 240 | കേ. കോൺ. (മാണി) |
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]| ജില്ല | എറണാകുളം |
| ബ്ലോക്ക് | കൂവപ്പടി |
| വിസ്തീര്ണ്ണം | 43.98 ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 50,441 |
| പുരുഷന്മാർ | 25,417 |
| സ്ത്രീകൾ | 25,024 |
| ജനസാന്ദ്രത | 1147 |
| സ്ത്രീ : പുരുഷ അനുപാതം | 984 |
| സാക്ഷരത | 90.08% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/koovappadypanchayat Archived 2010-09-24 at the Wayback Machine
- Census data 2001
