കണയന്നൂർ താലൂക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ എറണാകുളം ജില്ലയിലെ ഏഴ് താലൂക്കുകളിൽ ഒന്നാണ് കണയന്നൂർ താലൂക്ക്. എറണാകുളത്താണ് ഈ താലൂക്കിന്റെ ആസ്ഥാനം. ആലുവ, കൊച്ചി, കോതമംഗലം, കുന്നത്തുനാട്, മൂവാറ്റുപുഴ, പറവൂർ എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. കണയന്നൂർ താലൂക്കിൽ 10 ഗ്രാമ പഞ്ചായത്തുകളാണ് ഉള്ളത്. ഈ ഗ്രാമങ്ങളിൽ എല്ലാം തഹസിൽദാറെ സഹായിക്കുന്നത് ഗ്രാമസേവകൻ ആണ്.


താലൂക്കിലെ ഗ്രാമ പഞ്ചായത്തുകൾ[തിരുത്തുക]

ചരിത്രം[തിരുത്തുക]

അതിർത്തികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കണയന്നൂർ_താലൂക്ക്&oldid=1635269" എന്ന താളിൽനിന്നു ശേഖരിച്ചത്