വൈക്കം താലൂക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ കോട്ടയം ജില്ലയിലെ അഞ്ചു താലൂക്കുകളിൽ ഒന്നാണ് വൈക്കം താലൂക്ക്. വൈക്കം ആണ് ഈ താലൂക്കിന്റെ ആസ്ഥാനം. കോട്ടയം, ചങ്ങനാശ്ശേരി, മീനച്ചിൽ, കാഞ്ഞിരപ്പള്ളി എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. വൈക്കം താലൂക്കിൽ 10 ഗ്രാമങ്ങളാണ് ഉള്ളത്. ഈ ഗ്രാമങ്ങളിൽ എല്ലാം തഹസിൽദാറെ സഹായിക്കുന്നത് ഗ്രാമസേവകൻ ആണ്.

താലൂക്കിലെ ഗ്രാമ പഞ്ചായത്തുകൾ[തിരുത്തുക]

ചരിത്രം[തിരുത്തുക]

അതിർത്തികൾ[തിരുത്തുക]

  • വടക്ക് --
  • കിഴക്ക് --
  • തെക്ക് --
  • പടിഞ്ഞാറ് --

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വൈക്കം_താലൂക്ക്&oldid=972522" എന്ന താളിൽനിന്നു ശേഖരിച്ചത്