രാമപുരം ഗ്രാമപഞ്ചായത്ത്
Jump to navigation
Jump to search
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഉഴവൂർ ബ്ളോക്കിലാണ് 54.54 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള രാമപുരം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
അതിരുകൾ[തിരുത്തുക]
- തെക്ക് - കരൂർ പഞ്ചായത്ത്
- വടക്ക് -ഇടുക്കി ജില്ലയിലെ പുറപ്പുഴ, കരിങ്കുന്നം പഞ്ചായത്തുകൾ
- കിഴക്ക് - കടനാട് പഞ്ചായത്ത്
- പടിഞ്ഞാറ് - ഉഴവൂർ, വെളിയന്നൂർ പഞ്ചായത്തുകൾ
വാർഡുകൾ[തിരുത്തുക]
രാമപുരം ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകളാണിവ [1]
- മേതിരി
- കുറിഞ്ഞി
- കിഴതിരി
- മുല്ലമറ്റം
- രാമപുരം ബസാർ
- മരങ്ങാട്
- ജി.വി.സ്കൂൾ
- ഏഴാച്ചേരി
- ഗാന്ധിപുരം
- ചിറക്കണ്ടം
- ചക്കാമ്പുഴ
- കൊണ്ടാട്
- വെള്ളിലാപ്പിള്ളി
- പാലവേലി
- കൂടപ്പുലം
- ചേറ്റുകുളം
- പഴമല
- അമനകര
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
ജില്ല | കോട്ടയം |
ബ്ലോക്ക് | ഉഴവൂർ |
വിസ്തീര്ണ്ണം | 54.54 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 28,708 |
പുരുഷന്മാർ | 14,376 |
സ്ത്രീകൾ | 14,332 |
ജനസാന്ദ്രത | 526 |
സ്ത്രീ : പുരുഷ അനുപാതം | 997 |
സാക്ഷരത | 95% |
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ramapurampanchayat/ Archived 2016-03-04 at the Wayback Machine.
- Census data 2001
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)[പ്രവർത്തിക്കാത്ത കണ്ണി]