മണർകാട് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിൽ പാമ്പാടി ബ്ലോക്കിൽ 15.53 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മണർകാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

മണർകാട് ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകളിവയാണ് [1]

 • തിരുവഞ്ചൂർ
 • പറമ്പുകര
 • നടയ്ക്കൽ
 • മാലം
 • പറപ്പളളിക്കുന്ന്
 • അരീപ്പറമ്പ്
 • മരോട്ടിപ്പുഴ
 • പാണ്ഡവർകളരി
 • കോളേജ് വാർഡ്
 • ഐ.റ്റി.സി
 • കുറ്റിയക്കുന്ന്
 • ശങ്കരശ്ശേരി
 • വെണ്ണാശ്ശേരി
 • മണർകാട്
 • ഐരാറ്റുനട
 • കുഴിപ്പുരയിടം
 • കണിയാം കുന്ന്

അവലംബം[തിരുത്തുക]

 1. "മണർകാട് ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]