Jump to content

അയ്മനം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അയ്മനം ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°37′17″N 76°27′32″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകോട്ടയം ജില്ല
വാർഡുകൾവല്യാട്, കരീമഠം, കല്ലുങ്കത്ര, പുലിക്കുട്ടിശ്ശേരി, ജയന്തി, എച്ച്.എസ് വാർഡ്, ഇരവീശ്വരം, കുടമാളൂർ, അമ്പാടി, മര്യാത്തുരുത്ത്, പാണ്ഡവം, ഇളങ്കാവ്, കല്ലുമട, അയ്മനം, ഒളശ്ശ എച്ച് എസ്, കുഴിത്താർ, പരിപ്പ്, ഒളശ്ശ പള്ളിക്കവല, അമ്പലക്കടവ്, ചീപ്പുങ്കൽ
ജനസംഖ്യ
ജനസംഖ്യ35,562 (2001) Edit this on Wikidata
പുരുഷന്മാർ• 17,687 (2001) Edit this on Wikidata
സ്ത്രീകൾ• 17,875 (2001) Edit this on Wikidata
സാക്ഷരത നിരക്ക്97 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221372
LSG• G050302
SEC• G05019
Map

കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ ഏറ്റുമാനൂർ ബ്ളോക്കിൽ അയ്മനം, പെരുമ്പായിക്കാട്(ഭാഗികം) വില്ലേജുകൾ ഉൾപ്പെടുന്ന 30.03 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഗ്രാമപഞ്ചായത്താണ് അയ്മനം ഗ്രാമപഞ്ചായത്ത്.

അതിരുകൾ

[തിരുത്തുക]
  • കിഴക്ക് - കുമാരനല്ലൂർ പഞ്ചായത്ത്, കോട്ടയം നഗരസഭ എന്നിവ
  • പടിഞ്ഞാറ് - കുമരകം പഞ്ചായത്ത്, ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്ത് എന്നിവ
  • വടക്ക് - കുമാരനല്ലൂർ, ആർപ്പൂക്കര പഞ്ചായത്തുകൾ
  • തെക്ക്‌ - തിരുവാർപ്പ്, കുമരകം പഞ്ചായത്തുകൾ

വാർഡുകൾ

[തിരുത്തുക]

ഈ പഞ്ചായത്തിലുൾപ്പെടുന്ന വാർഡുകൾ ഇവയാണ് [1]

  • കരീമഠം
  • വല്യാട്
  • കല്ലുങ്കത്ര
  • പുലിക്കുട്ടിശ്ശേരി
  • ജയന്തി
  • ഇരവീശ്വരം
  • എച്ച്.എസ് വാർഡ്
  • കുടമാളൂർ
  • അമ്പാടി
  • പാണ്ഡവം
  • മര്യാത്തുരുത്ത്
  • ഇളങ്കാവ്
  • അയ്മനം
  • കല്ലുമട
  • കുഴിത്താർ
  • ഒളശ്ശ എച്ച് എസ്
  • ഒളശ്ശ പള്ളിക്കവല
  • പരിപ്പ്
  • അമ്പലക്കടവ്
  • ചീപ്പുങ്കൽ

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല കോട്ടയം
ബ്ലോക്ക് ഏറ്റുമാനൂർ
വിസ്തീര്ണ്ണം 30.03 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 35,562
പുരുഷന്മാർ 17,687
സ്ത്രീകൾ 17,875
ജനസാന്ദ്രത 1192
സ്ത്രീ : പുരുഷ അനുപാതം 1004
സാക്ഷരത 97%

അവലംബം

[തിരുത്തുക]
  1. "അയ്മനം ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]