മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ വൈക്കം ബ്ളോക്കിൽ കുലശേഖരമംഗലം വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 15.69 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

 • തെക്ക്‌ - തലയോലപ്പറമ്പ്, ഉദയനാപുരം പഞ്ചായത്തുകൾ
 • വടക്ക് -ചെമ്പ്, വെള്ളൂർ പഞ്ചായത്തുകൾ
 • കിഴക്ക് - തലയോലപ്പറമ്പ് പഞ്ചായത്ത്
 • പടിഞ്ഞാറ് -ആലപ്പുഴ ജില്ലയിലെ, പാണാവള്ളി, തൈക്കാട്ടുശ്ശേരി പഞ്ചായത്തുകൾ

വാർഡുകൾ[തിരുത്തുക]

മറവൻതുരുത്ത് ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകൾ ഇവയാണ് [1]

 • തറവട്ടം
 • ചാത്തനാട്
 • തുരുത്തുമ്മ
 • പഞ്ഞിപ്പാലം
 • മറവൻതുരുത്ത്
 • ചുങ്കം
 • പാലാംകടവ്
 • ചിറേക്കടവ്
 • ഇടവട്ടം
 • കടൂക്കര
 • കൂട്ടുമ്മേൽ
 • കുലശേഖരമംഗലം
 • ടോൾ
 • കൊടൂപ്പാടം
 • ചെമ്മനാകരി

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കോട്ടയം
ബ്ലോക്ക് വൈക്കം
വിസ്തീര്ണ്ണം 15.69 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 20,532
പുരുഷന്മാർ 10,083
സ്ത്രീകൾ 10,449
ജനസാന്ദ്രത 1309
സ്ത്രീ : പുരുഷ അനുപാതം 1036
സാക്ഷരത 93%

അവലംബം[തിരുത്തുക]

 1. "മറവൻതുരുത്ത് ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]