വെച്ചൂർ ഗ്രാമപഞ്ചായത്ത്
കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ വൈക്കം ബ്ളോക്കിലാണ് 29.13 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള വെച്ചൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
അതിരുകൾ[തിരുത്തുക]
- തെക്ക് - ആർപ്പൂക്കര പഞ്ചായത്ത്
- വടക്ക് - തലയാഴം, കല്ലറ പഞ്ചായത്തുകൾ
- കിഴക്ക് - കല്ലറ, നീണ്ടൂർ പഞ്ചായത്തുകൾ
- പടിഞ്ഞാറ് - വേമ്പനാട് കായലും, തണ്ണീർമുക്കം(ആലപ്പുഴ ജില്ല) പഞ്ചായത്തും
വാർഡുകൾ[തിരുത്തുക]
വെച്ചൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകളിവയാണ് [1]
- പൂങ്കാവ്
- ഇടയാഴം
- തോട്ടാപ്പള്ളി
- മുച്ചൂർക്കാവ്
- മറ്റം
- കൈപ്പുഴമുട്ട്
- അച്ചിനകം
- ഗോവിന്ദപുരം
- ശാസ്തക്കുളം
- നഗരിന്ന
- വെച്ചൂർപള്ളി
- ചേരകുളങ്ങര
- പരിയാരം
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
ജില്ല | കോട്ടയം |
ബ്ലോക്ക് | വൈക്കം |
വിസ്തീര്ണ്ണം | 29.13 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 16,013 |
പുരുഷന്മാർ | 7963 |
സ്ത്രീകൾ | 8050 |
ജനസാന്ദ്രത | 550 |
സ്ത്രീ : പുരുഷ അനുപാതം | 1011 |
സാക്ഷരത | 94% |
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/vechoorpanchayat Archived 2016-03-12 at the Wayback Machine.
- Census data 2001
- ↑ "വെച്ചൂർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]