കോട്ടയം നിയമസഭാമണ്ഡലം
Jump to navigation
Jump to search
97 കോട്ടയം | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957 |
വോട്ടർമാരുടെ എണ്ണം | 128625 (2016) |
നിലവിലെ എം.എൽ.എ | തിരുവഞ്ചൂർ രാധാകൃഷ്ണൻ |
പാർട്ടി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
മുന്നണി | യു.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2016 |
ജില്ല | കോട്ടയം ജില്ല |
കേരളത്തിലെ കോട്ടയം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് കോട്ടയം നിയമസഭാമണ്ഡലം. ഇത് കോട്ടയം മുനിസിപ്പാലിറ്റിയും; കോട്ടയം താലൂക്കിൽ ഉൾപ്പെടുന്ന പനച്ചിക്കാട് , വിജയപുരം എന്നീ പഞ്ചായത്തുകളും ചേർന്ന മണ്ഡലമാണ്. [1][2]. 2011 മുതൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
തിരഞ്ഞെടുപ്പുകൾ[തിരുത്തുക]
വർഷം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
---|---|---|---|---|
2016 | തിരുവഞ്ചൂർ രാധാകൃഷ്ണൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | റെജി സക്കറിയ | സി.പി.ഐ.എം. എൽ.ഡി.എഫ്. |
2011 | തിരുവഞ്ചൂർ രാധാകൃഷ്ണൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | വി.എൻ. വാസവൻ | സി.പി.ഐ.എം. എൽ.ഡി.എഫ്. |
2006 | വി.എൻ. വാസവൻ | സി.പി.ഐ.എം. എൽ.ഡി.എഫ്. | അജയ് തറയിൽ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
2001 | മേഴ്സി രവി | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | വൈക്കം വിശ്വൻ | സി.പി.ഐ.എം., എൽ.ഡി.എഫ്. |