എം.പി. ഗോവിന്ദൻ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എം.പി. ഗോവിന്ദൻ നായർ

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും[1], കേരളത്തിലെ മുൻ ആരോഗ്യ വകുപ്പ് മന്ത്രിയും[2] രാഷ്ട്രീയ പ്രവർത്തകനുമാണ് എം.പി. ഗോവിന്ദൻ നായർ (ആംഗലേയം: M. P. Govindan Nair). അഡ്വക്കേറ്റ്, കോൺഗ്രസ് പ്രവർത്തകൻ, വിജയപുരം പഞ്ചായത്ത് പ്രസിഡന്റ്, കേരളാ ബാർ അസോസിയേഷനംഗം, അർബൻ ബാങ്ക് അസോസിയേഷനംഗം, എൻ.എസ്.എസ്. പ്രതിനിധിസഭാംഗം, ശങ്കർ മന്ത്രിസഭയിലെ ആരോഗ്യവകുപ്പ് മന്ത്രി, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.[3]

അവലംബം[തിരുത്തുക]

  1. http://punnyabhumi.com/news-15666
  2. http://www.niyamasabha.org/codes/members/m201.htm
  3. http://ibnlive.in.com/news/kerala-exminister-govindan-nair-sworn-in-as-tdb-president/305252-62-126.html
"https://ml.wikipedia.org/w/index.php?title=എം.പി._ഗോവിന്ദൻ_നായർ&oldid=3478347" എന്ന താളിൽനിന്ന് ശേഖരിച്ചത്