കൊല്ലം നിയമസഭാമണ്ഡലം
124 കൊല്ലം | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957 |
വോട്ടർമാരുടെ എണ്ണം | 172552 (2016) |
ആദ്യ പ്രതിനിഥി | എ.എ. റഹീം |
നിലവിലെ അംഗം | മുകേഷ് |
പാർട്ടി | സി.പി.എം. |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2016 |
ജില്ല | കൊല്ലം ജില്ല |
കേരളത്തിലെ കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് കൊല്ലം നിയമസഭാമണ്ഡലം. കൊല്ലം നഗരസഭയിലെ 6 മുതൽ 13 വരേയും 16 മുതൽ 19 വരേയും 42 മുതൽ 48 വരേയും വാർഡുകളും കൊല്ലം താലൂക്കിലെ പനയം, തൃക്കടവൂർ, തൃക്കരുവ എന്നീ പഞ്ചായത്തുകളും അടങ്ങുന്ന നിയമസഭാമണ്ഡലമാണ്. 2016 മുതൽ സി.പി.എമ്മിലെ മുകേഷ് ആണ് കൊല്ലം നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
തിരഞ്ഞെടുപ്പുകൾ[തിരുത്തുക]
തിരഞ്ഞെടുപ്പു ഫലങ്ങൾ[തിരുത്തുക]
വർഷം | വോട്ടർമാരുടെ എണ്ണം | പോളിംഗ് | വിജയി | ലഭിച്ച വോട്ടുകൾ | മുഖ്യ എതിരാളി | ലഭിച്ച വോട്ടുകൾ |
---|---|---|---|---|---|---|
2021 [3] | 176041 | 130451 | മുകേഷ്, സി.പി.എം., എൽ.ഡി.എഫ്. | 58524 | ബിന്ദു കൃഷ്ണ, കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | 56452 |
2016 [4] | 172148 | 129283 | മുകേഷ്, സി.പി.എം., എൽ.ഡി.എഫ്. | 63103 | സൂരജ് രവി, കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | 45492 |