പി.കെ. ഗുരുദാസൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പി.കെ. ഗുരുദാസൻ

പതിമൂന്നാം കേരള നിയമസഭയിലെ ഒരു അംഗമാണ് പി.കെ. ഗുരുദാസൻ[1]. പന്ത്രണ്ടാം കേരള നിയമസഭയിൽ എക്സൈസ് - തൊഴിൽ വകുപ്പ് മന്ത്രിയായിരുന്ന[2] ഇദ്ദേഹം സി.പി.എം.കേന്ദ്ര കമ്മിറ്റി അംഗം,സി.ഐ.റ്റി.യു. ദേശീയ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ദീർഘകാലം സി.പി.എം. കൊല്ലം ജില്ലാ സെക്രട്ടറിയായിരുന്നു.

ജീവിതരേഖ[തിരുത്തുക]

1935 ജൂലൈ 10-ന് കൃഷ്ണന്റെയും യശോദയുടെയും മകനായി ജനിച്ചു[3].

അവലംബം[തിരുത്തുക]

Facebook [[1]]

"https://ml.wikipedia.org/w/index.php?title=പി.കെ._ഗുരുദാസൻ&oldid=2318236" എന്ന താളിൽനിന്ന് ശേഖരിച്ചത്