പുതുപ്പള്ളി നിയമസഭാമണ്ഡലം
Jump to navigation
Jump to search
കേരളത്തിലെ കോട്ടയം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് പുതുപ്പള്ളി നിയമസഭാമണ്ഡലം. കോട്ടയം താലൂക്കിലെ അകലക്കുന്നം, അയർക്കുന്നം, കൂരോപ്പട, മണർകാട്, മീനടം, പാമ്പാടി, പുതുപ്പള്ളി എന്നീ പഞ്ചായത്തുകളും, ചങ്ങനാശ്ശേരി താലൂക്കിൽ ഉൽപ്പെട്ട വാകത്താനം എന്ന പഞ്ചായത്തും ചേർന്ന നിയമസഭാമണ്ഡലമാണ്.[1]
2008-ലെ മണ്ഡല പുനഃക്രമീകരണത്തിന് മുൻപ് ഈ മണ്ഡലത്തിൽ പുതുപ്പള്ളി, മീനടം, പാമ്പാടി, കൂരോപ്പട, അയർക്കുന്നം, അകലക്കുന്നം, പള്ളിക്കത്തോട്, പനച്ചിക്കാട് പഞ്ചായത്തുകളായിരുന്നു.
തിരഞ്ഞെടുപ്പുകൾ[തിരുത്തുക]
വർഷം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
2016 | ഉമ്മൻ ചാണ്ടി | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | jeyk c thomas | സി.പി.ഐ.എം., എൽ.ഡി.എഫ്.|- |
2011 | ഉമ്മൻ ചാണ്ടി | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | സുജ സൂസൻ ജോർജ് | സി.പി.ഐ.എം., എൽ.ഡി.എഫ്. |
2006 | ഉമ്മൻ ചാണ്ടി | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | സിന്ധു ജോയ് | സി.പി.ഐ.എം., എൽ.ഡി.എഫ്. |
2001 | ഉമ്മൻ ചാണ്ടി | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ചെറിയാൻ ഫിലിപ്പ് | സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. |
1996 | ഉമ്മൻ ചാണ്ടി | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | റെജി സക്കറിയ | സി.പി.ഐ.എം., എൽ.ഡി.എഫ്. |
1991 | ഉമ്മൻ ചാണ്ടി | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | വി.എൻ. വാസവൻ | സി.പി.ഐ.എം., എൽ.ഡി.എഫ്. |
1987 | ഉമ്മൻ ചാണ്ടി | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | വി.എൻ. വാസവൻ | സി.പി.ഐ.എം., എൽ.ഡി.എഫ്. |
1982 | ഉമ്മൻ ചാണ്ടി | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | തോമസ് രാജൻ | കോൺഗ്രസ് (എസ്.), എൽ.ഡി.എഫ്. |
1980 | ഉമ്മൻ ചാണ്ടി | കോൺഗ്രസ് (ഐ.) | ||
1977 | ഉമ്മൻ ചാണ്ടി | കോൺഗ്രസ് (ഐ.) | ||
1970 | ഉമ്മൻ ചാണ്ടി | കോൺഗ്രസ് (ഐ.) | ഇ.എം. ജോർജ് | |
1967 | ഇ.എം. ജോർജ് | സി.പി.ഐ.എം. | പി.സി. ചെറിയാൻ | ഐ.എൻ.സി. |
1965 | ഇ.എം. ജോർജ് | സി.പി.ഐ.എം. | തോമസ് രാജൻ | ഐ.എൻ.സി. |