മലമ്പുഴ നിയമസഭാമണ്ഡലം
ദൃശ്യരൂപം
55 മലമ്പുഴ | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1965 |
വോട്ടർമാരുടെ എണ്ണം | 202828 (2016) |
നിലവിലെ അംഗം | എ. പ്രഭാകരൻ |
പാർട്ടി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2021 |
ജില്ല | പാലക്കാട് ജില്ല |
പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിലെ അകത്തേത്തറ, എലപ്പുള്ളി, കൊടുമ്പ്, മലമ്പുഴ, മരുതറോഡ്, മുണ്ടൂർ, പുതുശ്ശേരി, പുതുപ്പരിയാരം എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് മലമ്പുഴ നിയമസഭാമണ്ഡലം[1]. സി.പി.ഐ.എമ്മിലെ എ. പ്രഭാകരൻ ആണ് ഈ മണ്ഡലത്തെ ഇപ്പോൾ പ്രതിനിധീകരിക്കുന്നത്.
മെമ്പർമാരും വോട്ടുവിവരങ്ങളും
[തിരുത്തുക]സ്വതന്ത്രൻ കോൺഗ്രസ് JD(U) CMP ബിജെപി സിപിഐ(എം)
വർഷം | ആകെ | ചെയ്ത് | ഭൂരി പക്ഷം | അംഗം | വോട്ട് | പാർട്ടി | എതിരാളി | വോട്ട് | പാർട്ടി | എതിരാളി | വോട്ട് | പാർട്ടി | |||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
2021[2] | 213231 | 163605 | 25734 | എ. പ്രഭാകരൻ | 75934 | സിപിഎം | സി കൃഷ്ണകുമാർ | 50200 | ബിജെപി | എസ്.കെ അനന്തകൃഷ്ണൻ | 35444 | ഐ.എൻ.സി | |||
2016[3] | 202815 | 159760 | 27142 | വി.എസ്. അച്യുതാനന്ദൻ | 73299 | 46157 | വി.എസ് ജോയ് | 35333 | |||||||
2011[4] | 180648 | 136344 | 23440 | 77752 | ലതിക സുഭാഷ് | 54312 | ഐ.എൻ.സി | പി.കെ മജീദ് പെടിക്കാട് | 2772 | ജെ.ഡി.യു | |||||
2006[5] | 152314 | 116847 | 20017 | 64775 | സതീശൻ പാച്ചേനി | 44758 | പി.ജെ തോമസ് | 4384 | ബിജെപി | ||||||
2001[6] | 151340 | 110469 | 4703 | 53661 | 48958 | ചന്ദ്രശേഖരൻ | 5190 | ||||||||
1996[7] | 139614 | 97982 | 18779 | ടി. ശിവദാസ മേനോൻ | 54033 | എം.ഗുരുസ്വാമി | 35254 | എൻ.ശിവരാജൻ | 5423 | ||||||
1991[8] | 130158 | 93241 | 10314 | 50361 | വി.കൃഷ്ണദാസ് | 32370 | സി.എം.പി. | ടി.ചന്ദ്രശേഖരൻ | 7675 | ||||||
1987[9] | 105629 | 83850 | 16596 | 43419 | എ തങ്കപ്പൻ | 33105 | ഐ.എൻ.സി | ദുരൈ രാജ് | 4320 | ബിജെപി | |||||
1982[10] | 85113 | 60980 | 16596 | ഇ.കെ. നായനാർ | 37366 | പി.വിജയ രാഘവൻ | 20770 | കെ.സി എം | എം.മാണിക്യൻ | 638 | സ്വത |
|
|||||||||||||||||||||||||||||||||||||||||||
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]വർഷം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും, കിട്ടിയ വോട്ടും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും, കിട്ടിയ വോട്ടും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും കിട്ടിയ വോട്ടും |
---|---|---|---|---|---|---|
2016 | വി.എസ്. അച്യുതാനന്ദൻ | സി.പി.ഐ.എം., എൽ.ഡി.എഫ്., 73,299 | സി. കൃഷ്ണകുമാർ | ബി.ജെ.പി., എൻ.ഡി.എ., 46,157 | വി.എസ്. ജോയ് | കോൺഗ്രസ്, യു.ഡി.എഫ്., 35,333 |
2011 | വി.എസ്. അച്യുതാനന്ദൻ | സി.പി.ഐ.എം., എൽ.ഡി.എഫ്., 77,752 | ലതിക സുഭാഷ് | കോൺഗ്രസ്, യു.ഡി.എഫ്., 54,312 | പി.കെ. മജീദ് പെടിക്കാട്ട് | ജെ.ഡി.യു., 2772 |
അവലംബം
[തിരുത്തുക]- ↑ Changing Face of Electoral India Delimitation 2008 - Volume 1 Page 723
- ↑ http://www.keralaassembly.org/election/2021/assembly_poll.php?year=2021&no=55
- ↑ http://www.keralaassembly.org/2001/poll01.php4?year=2016&no=55
- ↑ http://www.keralaassembly.org/election/2021/assembly_poll.php?year=2011&no=55
- ↑ http://www.keralaassembly.org/kapoll.php4?year=2006&no=48
- ↑ http://www.keralaassembly.org/2001/poll01.php4?year=2001&no=48
- ↑ http://www.keralaassembly.org/kapoll.php4?year=1996&no=48
- ↑ http://www.keralaassembly.org/1991/1991048.html
- ↑ http://www.keralaassembly.org/1987/1987048.html
- ↑ http://www.keralaassembly.org/1987/1987048.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-04-22.
- ↑ http://www.keralaassembly.org