Jump to content

മുണ്ടൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുണ്ടൂർ

മുണ്ടൂർ
10°50′N 76°35′E / 10.83°N 76.58°E / 10.83; 76.58
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 33.04ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 25996
ജനസാന്ദ്രത 787/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിൽ പാലക്കാട് ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ മുണ്ടൂർ ഗ്രാമപഞ്ചായത്ത് . മുണ്ടൂർ ഒന്ന്, മുണ്ടൂർ രണ്ട്, എഴക്കാട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന മുണ്ടൂർ ഗ്രാമപഞ്ചായത്തിന് 30.04 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് പുതുപ്പരിയാരം, കരിമ്പ പഞ്ചായത്തുകളും, തെക്കുഭാഗത്ത് പുതുപരിയാരം, പറളി പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് പുതുപ്പരിയാരം പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് കോങ്ങാട്, കരിമ്പ പഞ്ചായത്തുകളുമാണ്. 1955-ലാണ് ഈ പഞ്ചായത്ത് രൂപം കൊണ്ടത്. അന്നു മുണ്ടൂർ അംശം മാത്രമടങ്ങിയതായിരുന്നു മുണ്ടൂർ പഞ്ചായത്ത്. പിന്നീട് 1960ൽ പഞ്ചായത്ത് ഡിലിമിറ്റേഷൻ വന്നതോടെ മുണ്ടൂർ വില്ലേജ്, പൂതനൂർ വില്ലേജ്, എഴക്കാട് വില്ലേജ്, കാഞ്ഞിക്കുളം വില്ലേജ് എന്നിവ ചേർത്ത് ഇന്നത്തെ രൂപത്തിലുള്ള പഞ്ചായത്ത് നിലവിൽ വന്നു. പിൽക്കാലത്ത് ഈ പ്രദേശമാകെ ഇന്നു കാണുന്ന മട്ടിൽ രണ്ടു വില്ലേജുകളാക്കി ചുരുക്കി. ഒരു മലയോരപ്രദേശമായ മുണ്ടൂർ പഞ്ചായത്ത് ഇന്നത്തെ രൂപത്തിൽ നിലവിൽ വന്നത് 1962-ലാണ്.

വാർഡുകൾ

[തിരുത്തുക]
മുണ്ടൂർ പഞ്ചായത്താഫീസ് കെട്ടിടം

അവലംബം

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]

ചിത്രങ്ങൾ

[തിരുത്തുക]