എ. പ്രഭാകരൻ
കേരളത്തിലെ ഒരു സിപിഐഎം പ്രവർത്തകനും പതിനഞ്ചാം കേരള നിയമസഭയിൽ മലമ്പുഴ മണ്ഡലത്തിനെ പ്രതിനിധീകരിച്ച[1] ഒരു രാഷ്ട്രീയ പ്രവർത്തകനുമാണ് എ. പ്രഭാകരൻ. 2021-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എസ്.കെ. അനന്തകൃഷ്ണനെ 25,734 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് എ. പ്രഭാകരൻ നിയമസഭയിലേക്ക് എത്തിയത്.
അവലംബം[തിരുത്തുക]
- ↑ "സെഞ്ചുറിക്കരികിൽ എൽഡിഎഫ്; ഇതാണ് നമ്മുടെ 140 എംഎൽഎമാർ | ഗ്രാഫിക്‌സ്". ശേഖരിച്ചത് 2021-05-03.