വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങൾ
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ താലൂക്കിലെ അന്തിക്കാട്, അവിണിശ്ശേരി, ചാഴൂർ ചേർപ്പ്, പാറളം, താന്ന്യം എന്നീ ഗ്രാമപഞ്ചായത്തുകളും ചാവക്കാട് താലൂക്കിലെ നാട്ടിക, വല്ലപ്പാട്, തളിക്കുളം എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് നാട്ടിക നിയമസഭാമണ്ഡലം[1][2].
2011 മുതൽ പട്ടിക ജാതി സംവരണ മണ്ഡലമാണ്.
തിരഞ്ഞെടുപ്പുകൾ [3]
വർഷം |
വിജയിച്ച സ്ഥാനാർത്ഥി |
പാർട്ടിയും മുന്നണിയും |
പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി |
പാർട്ടിയും മുന്നണിയും
|
2016(എസ്.സി.) |
ഗീത ഗോപി |
സി.പി.ഐ., എൽ.ഡി.എഫ്. |
കെ.വി.ദാസൻ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
|
2011(എസ്.സി.) |
ഗീത ഗോപി |
സി.പി.ഐ., എൽ.ഡി.എഫ്. |
വികാസ് ചക്രപാണി |
സ്വതന്ത്ര സ്ഥാനാർത്ഥി, യു.ഡി.എഫ്.
|
2006 |
ടി.എൻ. പ്രതാപൻ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
ഫാത്തിമ അബ്ദുൽ ഖാദർ പറമ്പിനേഴത്ത് |
സി.പി.ഐ., എൽ.ഡി.എഫ്.
|
2001 |
ടി.എൻ. പ്രതാപൻ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
കൃഷ്ണൻ കണിയാംപറമ്പിൽ |
സി.പി.ഐ., എൽ.ഡി.എഫ്.
|
1996 |
കൃഷ്ണൻ കണിയാംപറമ്പിൽ |
സി.പി.ഐ., എൽ.ഡി.എഫ്. |
കെ.കെ. രാഹുലൻ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
|
1991 |
കൃഷ്ണൻ കണിയാംപറമ്പിൽ |
സി.പി.ഐ., എൽ.ഡി.എഫ്. |
രാഘവൻ പൊഴക്കടവിൽ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
|
1987 |
കൃഷ്ണൻ കണിയാംപറമ്പിൽ |
സി.പി.ഐ., എൽ.ഡി.എഫ്. |
സിദ്ധാർത്ഥൻ കാട്ടുങ്ങൽ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
|
1982 |
സിദ്ധാർത്ഥൻ കാട്ടുങ്ങൽ |
സ്വതന്ത്ര സ്ഥാനാർത്ഥി |
പി.കെ. ഗോപാലകൃഷ്ണൻ |
സി.പി.ഐ.
|
1980 |
പി.കെ. ഗോപാലകൃഷ്ണൻ |
സി.പി.ഐ. |
കെ. മൊയ്തു |
ജെ.എൻ.പി.
|
1977 |
പി.കെ. ഗോപാലകൃഷ്ണൻ |
സി.പി.ഐ. |
വി.കെ. ഗോപിനാഥൻ |
ബി.എൽ.ഡി.
|
1970 |
വി.കെ. ഗോപിനാഥൻ |
എസ്.ഒ.പി. |
കെ.എസ്. നായർ |
സി.പി.ഐ.
|
1967 |
ടി.കെ. കൃഷ്ണൻ |
സി.പി.എം. |
കെ.കെ. വിശ്വനാഥൻ |
ഐ.എൻ.സി.
|
1965 |
രാമു കാര്യാട്ട് |
സ്വതന്ത്ര സ്ഥാനാർത്ഥി |
വി.കെ. കുമാരൻ |
കോൺഗ്രസ് (ഐ.)
|
1960 |
കെ.ടി. അച്യുതൻ |
ഐ.എൻ.സി. |
ടി.കെ. രാമൻ |
സി.പി.ഐ.
|
1957 |
കെ.എസ്. അച്യുതൻ |
ഐ.എൻ.സി. |
പി.കെ. ഗോപാലകൃഷ്ണൻ |
സി.പി.ഐ.
|
- ↑ Changing Face of Electoral India Delimitation 2008 - Volume 1 Page 725
- ↑ District/Constituencies-Thrissur District
- ↑ http://www.ceo.kerala.gov.in/electionhistory.html http://www.ceo.kerala.gov.in/electionhistory.html
|
---|
|
കോർപ്പറേഷൻ | |
---|
നഗരസഭകൾ | |
---|
താലൂക്കുകൾ | |
---|
ബ്ലോക്ക് പഞ്ചായത്തുകൾ | |
---|
ഗ്രാമപഞ്ചായത്തുകൾ | |
---|
നിയമസഭാമണ്ഡലങ്ങൾ | |
---|
|
|
---|
വടക്കൻ കേരളം (48) | |
---|
മധ്യകേരളം (44) | |
---|
തെക്കൻ കേരളം (48) | |
---|