കൊട്ടാരക്കര നിയമസഭാമണ്ഡലം
Jump to navigation
Jump to search
119 കൊട്ടാരക്കര | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957 |
വോട്ടർമാരുടെ എണ്ണം | 200586 (2016) |
നിലവിലെ എം.എൽ.എ | പി. അയിഷ പോറ്റി |
പാർട്ടി | സി.പി.എം. |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2016 |
ജില്ല | കൊല്ലം ജില്ല |
കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് കൊട്ടാരക്കര നിയമസഭാമണ്ഡലം. കൊട്ടാരക്കര താലൂക്കിലെ കൊട്ടാരക്കര ഗ്രാമപഞ്ചായത്ത്, എഴുകോൺ, കരീപ്ര, മൈലം, കുളക്കട, നെടുവത്തൂർ, ഉമ്മന്നൂർ, വെളിയം എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് കൊട്ടാരക്കര നിയമസഭാമണ്ഡലം.
തിരഞ്ഞെടുപ്പുകൾ[തിരുത്തുക]
- 1970-ൽ മുഖ്യമന്ത്രിയായ സി. അച്യുതമേനോന് നിയമസഭാംഗമാകാനായി ഇ. ചന്ദ്രശേഖരൻ നായർ രാജി വെച്ച ഒഴിവിൽ നടന്നതാണ് കൊട്ടാരക്കര ഉപതിരഞ്ഞെടുപ്പ്.