തിരുവല്ല നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
111
തിരുവല്ല
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം208798 (2016)
ആദ്യ പ്രതിനിഥിജി. പത്മനാഭൻ തമ്പി സി.പി.ഐ
നിലവിലെ അംഗംമാത്യു ടി. തോമസ്
പാർട്ടിജനതാദൾ (സെക്കുലർ)
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2016
ജില്ലപത്തനംതിട്ട ജില്ല

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് തിരുവല്ല നിയമസഭാമണ്ഡലം. തിരുവല്ല താലൂക്കിൽ ഉൾപ്പെട്ട തിരുവല്ല മുനിസിപ്പാലിറ്റി, കടപ്ര, കവിയൂർ, കുട്ടൂർ, നെടുമ്പ്രം, നിരണം, പെരിങ്ങര എന്നീ പഞ്ചായത്തുകളും; മല്ലപ്പള്ളി താലൂക്കിൽ ഉൾപ്പെടുന്ന ആനിക്കാട്, കല്ലൂപ്പാറ, മല്ലപ്പള്ളി, പുരമറ്റം, കുന്നന്താന എന്നീ ഗ്രാമപഞ്ചായത്തുകൾ അടങ്ങിയതാണ്.[1] ജനതാദൾ സെക്കുലറിലെ മാത്യു ടി. തോമസാണ് 2006 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

Map
തിരുവല്ല നിയമസഭാമണ്ഡലം

അവലംബം[തിരുത്തുക]

  1. "State Assembly Constituencies in Pathanamthitta district". pathanamthitta.nic.in. ശേഖരിച്ചത് 16 March 2020.