Jump to content

ഉടുമ്പഞ്ചോല നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
89
ഉടുമ്പഞ്ചോല
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1965
വോട്ടർമാരുടെ എണ്ണം166760 (2016)
നിലവിലെ അംഗംഎം.എം. മണി
പാർട്ടികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2016
ജില്ലഇടുക്കി ജില്ല

കേരളത്തിലെ ഇടുക്കി ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് ഉടുമ്പഞ്ചോല നിയമസഭാമണ്ഡലം. ഉടുമ്പഞ്ചോല താലൂക്കിൽ ഉൾപ്പെടുന്ന ഇരട്ടയാർ, കരുണാപുരം, നെടുങ്കണ്ടം, പാമ്പാടുംപാറ, രാജാക്കാട്, രാജകുമാരി, ശാന്തൻപാറ, സേനാപതി, വണ്ടൻമേട്, ഉടുമ്പൻചോല എന്നീ പഞ്ചായത്തുകളും ചേർന്ന മണ്ഡലമാണ്. 2016 മുതൽ സി.പി.എമ്മിലെ എം.എം. മണിയാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

Map
ഉടുമ്പഞ്ചോല നിയമസഭാമണ്ഡലം

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2016 എം.എം. മണി സി.പി.ഐ.എം. എൽ.ഡി.എഫ്.
2011 കെ.കെ. ജയചന്ദ്രൻ സി.പി.ഐ.എം. എൽ.ഡി.എഫ്.
2006 കെ.കെ. ജയചന്ദ്രൻ സി.പി.ഐ.എം. എൽ.ഡി.എഫ്.
2001 കെ.കെ. ജയചന്ദ്രൻ സി.പി.ഐ.എം. എൽ.ഡി.എഫ്.
1996 ഇ എം അഗസ്തി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ) എം.എം. മണി സി.പി.ഐ.എം. എൽ.ഡി.എഫ്.