പറവൂർ നിയമസഭാമണ്ഡലം
Jump to navigation
Jump to search
77 പറവൂർ | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957 |
വോട്ടർമാരുടെ എണ്ണം | 191307 (2016) |
നിലവിലെ എം.എൽ.എ | വി.ഡി. സതീശൻ |
പാർട്ടി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
മുന്നണി | യു.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2016 |
ജില്ല | എറണാകുളം ജില്ല |
കേരളത്തിലെ എറണാകുളം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് പറവൂർ നിയമസഭാമണ്ഡലം. വടക്കൻ പറവൂർ മുനിസിപ്പാലിറ്റിയും; പരവൂർ താലൂക്കിൽ സ്ഥിതിചെയ്യുന്ന ചേന്ദമംഗലം, ചിറ്റാട്ടുകര, ഏഴിക്കര, കോട്ടുവള്ളി, പുത്തൻവേലിക്കര, വരാപ്പുഴ, വടക്കേക്കര എന്നീ പഞ്ചായത്തുകളും ചേർന്നതാണ് പറവൂർ നിയമസഭാമണ്ഡലം.[1]. 2001 മുതൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ വി.ഡി. സതീശനാണ് ഈ മണ്ഡലത്തെ നിയമസഭയിൽ പ്രതനിധീകരിക്കുന്നത്.