വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ കോട്ടയം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് പാലാ നിയമസഭാമണ്ഡലം. പാലാ മുനിസിപ്പാലിറ്റിയെക്കൂടാതെ, മീനച്ചിൽ താലൂക്കിൽ ഉൾപ്പെടുന്ന ഭരണങ്ങാനം, കടനാട്, കരൂർ, കൊഴുവനാൽ, മീനച്ചിൽ, മേലുകാവ്, മൂന്നിലവ്, മുത്തോലി, രാമപുരം, തലനാട്, തലപ്പലം എന്നീ പഞ്ചായത്തുകളും; കാഞ്ഞിരപ്പള്ളി താലൂക്കിൽ ഉൾപ്പെടുന്ന എലിക്കുളം എന്ന പഞ്ചായത്തും ചേർന്നതാണ് പാലാ നിയമസഭാമണ്ഡലം[1].

പാലാ നിയമസഭാമണ്ഡലം
തിരഞ്ഞെടുപ്പുകൾ [2] [3]
വർഷം |
വിജയിച്ച സ്ഥാനാർത്ഥി |
പാർട്ടിയും മുന്നണിയും |
മുഖ്യ എതിരാളി |
പാർട്ടിയും മുന്നണിയും |
രണ്ടാമത്തെ മുഖ്യ എതിരാളി |
പാർട്ടിയും മുന്നണിയും
|
2019*1 |
മാണി സി. കാപ്പൻ |
എൻ.സി.പി, എൽ.ഡി.എഫ് |
ജോസ് ടോം |
കേരള കോൺഗ്രസ്, യു.ഡി.എഫ് |
എൻ. ഹരി |
ബി.ജെ.പി, എൻ.ഡി.എ
|
2016 |
കെ.എം. മാണി |
കേരള കോൺഗ്രസ് (മാണി), യു.ഡി.എഫ്. |
മാണി സി. കാപ്പൻ |
എൻ.സി.പി., എൽ.ഡി.എഫ്. |
എൻ. ഹരി |
ബി.ജെ.പി, എൻ.ഡി.എ
|
2011 |
കെ.എം. മാണി |
കേരള കോൺഗ്രസ് (മാണി), യു.ഡി.എഫ്. |
മാണി സി. കാപ്പൻ |
എൻ.സി.പി., എൽ.ഡി.എഫ്.
|
2006 |
കെ.എം. മാണി |
കേരള കോൺഗ്രസ് (മാണി), യു.ഡി.എഫ്. |
മാണി സി. കാപ്പൻ |
എൻ.സി.പി., എൽ.ഡി.എഫ്.
|
2001 |
കെ.എം. മാണി |
കേരള കോൺഗ്രസ് (മാണി), യു.ഡി.എഫ്. |
ഉഴവൂർ വിജയൻ |
എൻ.സി.പി., എൽ.ഡി.എഫ്.
|
1996 |
കെ.എം. മാണി |
കേരള കോൺഗ്രസ് (മാണി), യു.ഡി.എഫ്. |
സി.കെ. ജീവൻ |
സി.പി.എം., എൽ.ഡി.എഫ്.
|
1991 |
കെ.എം. മാണി |
കേരള കോൺഗ്രസ് (മാണി), യു.ഡി.എഫ്. |
ജോർജ് സി. കാപ്പൻ |
എൽ.ഡി.എഫ്.
|
1987 |
കെ.എം. മാണി |
കേരള കോൺഗ്രസ് (മാണി), യു.ഡി.എഫ്. |
കെ.എസ്. സെബാസ്റ്റ്യൻ |
ഐ.സി.എസ്.
|
1982 |
കെ.എം. മാണി |
കേരള കോൺഗ്രസ് (മാണി), യു.ഡി.എഫ്. |
ജെ.എ. ചാക്കോ |
എൽ.ഡി.എഫ്.
|
1980 |
കെ.എം. മാണി |
കേരള കോൺഗ്രസ് (മാണി) |
|
|
1977 |
കെ.എം. മാണി |
കേരള കോൺഗ്രസ് (മാണി) |
|
|
1970 |
കെ.എം. മാണി |
കേരള കോൺഗ്രസ് (മാണി) |
|
|
1967 |
കെ.എം. മാണി |
കേരള കോൺഗ്രസ് (മാണി) |
|
|
1965 |
കെ.എം. മാണി |
കേരള കോൺഗ്രസ് (മാണി) |
|
|
കുറിപ്പ് 1 - കെ.എം. മാണി മരിച്ചതിനെ തുടർന്നുണ്ടായ പാല ഉപതിരഞ്ഞെടുപ്പ്.
- ↑ District/Constituencies-Kottayam District
- ↑ http://www.ceo.kerala.gov.in/electionhistory.html
- ↑ http://www.keralaassembly.org
|
---|
വടക്കൻ കേരളം (48) | |
---|
മധ്യകേരളം (44) | |
---|
തെക്കൻ കേരളം (48) | |
---|