കേരള കോൺഗ്രസ്‌ (എം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കേരള കോൺഗ്രസ് (മാണി) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കേരള കോൺഗ്രസ്‌
ലീഡർപി.ജെ. ജോസഫ്
ലോക്സഭാ പാർട്ടിനേതാവ്തോമസ് ചാഴിക്കാടൻ
രാജ്യസഭാ പാർട്ടിനേതാവ്ജോസ് കെ. മാണി
രൂപീകരിക്കപ്പെട്ടത്1979
തലസ്ഥാനംസംസ്ഥാന കമ്മിറ്റി ഓഫിസ്, ഫയർ സ്റ്റേഷനു സമീപം, കോട്ടയം .[1]
പത്രംപ്രതിച്ഛായ ആഴ്ചപ്പതിപ്പ്
വിദ്യാർത്ഥി പ്രസ്താനംകേരള സ്റ്റുഡൻസ് കോൺഗ്രസ്‌ (എം)
യുവജന വിഭാഗംകേരള യൂത്ത് ഫ്രണ്ട് (എം)
തൊഴിൽ വിഭാഗംകെ.റ്റി.യു.സി (എം)
നിറം(ങ്ങൾ)പകുതി വെള്ളയും പകുതി ചുവപ്പും.
സഖ്യംയു.ഡി എഫ്.(കേരളം),യു.പി.എ.
ലോകസഭാ ബലം
1 / 545
രാജ്യസഭാ ബലം
1 / 245
നിയമസഭാ ബലം
5 / 140
(കേരള നിയമസഭ|)
Election symbol
Indian election symbol two leaves.svg
Website
www.keralacongressm.org

കേരളത്തിലെ ഒരു സംസ്ഥാന കക്ഷിയാണ് കേരള കോൺഗ്രസ്‌ (എം) . 1979ൽ കേരള കോൺഗ്രസിൻറെ വിഭജനത്തോടെയാണ് ഇത് രൂപീകൃതമായത്. ഇപ്പോൾ പി.ജെ. ജോസഫ് ആണ് താൽക്കാലിക ചെയർമാൻ . കെ. എം.മാണി ഇതിന്റെ മുൻ നേതാവും ചെയർമാനും ആയിരുന്നു . കോട്ടയം തിരുനക്കര മൈതാനിയിൽ വെച്ച് എൻ.എസ്.എസ്. നേതാവ് മന്നത്ത് പത്മനാഭൻ തിരികൊളുത്തിയാണ് പാർട്ടി ജനിച്ചത്.[2][3]

കെഎം മാണിയുടെ മരണ ശേഷം ജോസ് കെ മാണിനയിക്കുന്ന വിഭാഗവും ആയി പാർട്ടിയിൽ തർക്കം ഉണ്ടെങ്കിലും , പി.ജെ ജോസഫ് എംഎൽഎ ആണ് ഔദ്യോഗിക മാണി വിഭാഗത്തെ നയിക്കുന്നത് .

നിലവിൽ രണ്ടു എം പീ മാരും , 5 എം എൽ എ മാരും ആണ് മാണി വിഭാഗത്തിന് ഉള്ളത് .

അവലംബം[തിരുത്തുക]

  1. http://eci.nic.in/eci_main/ElectoralLaws/OrdersNotifications/Symbols_Notification17.09.2010.pdf
  2. "തിരിച്ചുവരുന്ന കാര്യം പിസിക്ക് തീരുമാനിക്കാം; നല്ല മനസോടെ ആരു വന്നാലും സ്വീകരിക്കും: മാണി". മനോരമ.
  3. Kerala Congress

3. www.keralacongresm.org 4. www.keralanewz.com

"https://ml.wikipedia.org/w/index.php?title=കേരള_കോൺഗ്രസ്‌_(എം)&oldid=3266875" എന്ന താളിൽനിന്ന് ശേഖരിച്ചത്