രാജ്യസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Rajya Sabha
Council of States
Chamber's room
വിഭാഗം
വിഭാഗം
Upper House of the Parliament of India
നേതൃത്വം
Venkaiah Naidu, Ind
11 August 2017[1] മുതൽ
Harivansh Narayan Singh, BJP
9 August 2018[2] മുതൽ
Thaawar Chand Gehlot, BJP
July 2014[3] മുതൽ
Ghulam Nabi Azad, INC
May 2014 [3] മുതൽ
വിന്യാസം
സീറ്റുകൾCurrently 245 (233 elected + 12 nominated)
A maximum of 250 allowed in the constitution[4]
Composition of the Council of States, India, 2014.svg
രാഷ്ടീയ മുന്നണികൾ
  • United Progressive Alliance (UPA)
  J&K National Conference (J&KNC)
  Nationalist Congress Party (NCP)
  Indian National Congress (INC)
  Minority parties
  • Third and Fourth Front / Unaligned regional parties
  Communist Party of India (Marxist) (CPM)
  Communist Party of India (CPI)
  All India Anna Dravida Munnetra Kazagham (AIADMK)
  Bahujan Samaj Party (BSP)
  Biju Janata Dal (BJD)
  Samajwadi Party (SP)
  Janta Dal (United) (JD(U))
  All India Trinamool Congress (AITMC)
  Dravida Munnetra Kazagham (DMK)
  Minority parties
  • National Democratic Alliance (NDA)
  Telugu Desam Party (TDP)
  Bharatiya Janata Party (BJP)
  Shiv Sena (SS)
  Minority parties

  Independents and others
  Nominated (NOM)
  Vacant seats
തെരഞ്ഞെടുപ്പുകൾ
Single transferable vote
സഭ കൂടുന്ന ഇടം
Chamber of Rajya Sabha, Sansad Bhavan,
New Delhi, India
വെബ്സൈറ്റ്
rajyasabha.nic.in
Emblem of India.svg

ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും
എന്ന പരമ്പരയുടെ ഭാഗം


Setup of India.png
ഇന്ത്യാ കവാടം ·  രാഷ്ട്രീയം കവാടം

ഇന്ത്യയിലെ നിയമനിർമ്മാണ സഭയായ പാർലമെന്റിന്റെ ഉപരിസഭയാണ്‌ രാജ്യസഭ അഥവാ ഉപരിമണ്ഡലം. രാജ്യസഭയും അധോസഭയായ ലോക്‌സഭയും ഉൾപ്പെടുന്നതാണ് പാർലമെൻറ്. ബ്രിട്ടീഷ് പാർലമെന്റിലെ പ്രഭുസഭക്ക് സമാനമായാണ്‌ ഇന്ത്യയിലെ രാജ്യസഭ. രാജ്യസഭയിലെ പരമാവധി അംഗസംഖ്യ 250 ആയി നിജപ്പെടുത്തിയിരിക്കുന്നു. സാമൂഹിക പ്രവർത്തനം,ശാസ്ത്രം,സാഹിത്യം എന്നീ മണ്ഡലങ്ങളിൽ മികച്ച സംഭാവന നടത്തിയവരിൽ നിന്ന് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്ന 12 അംഗങ്ങളും ഇതിൽ പ്പെടും. വിവിധ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും നിയമനിർമ്മാണസഭകളിലെ അംഗങ്ങൾ സിംഗിൾ ട്രാൻസ്ഫറബിൾ വോട്ട് പ്രകാരം ആറു വർഷത്തേക്കാണ് ബാക്കിയുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. ഓരോ രണ്ട് വർഷം കൂടുമ്പോഴും മൂന്നിൽ ഒന്ന് ഭാഗം അംഗങ്ങൾ ഈ സഭയിൽ നിന്ന് പിരിഞ്ഞ് പോവും. ഈ സഭയുടെ അദ്ധ്യക്ഷൻ ഉപരാഷ്ട്രപതിയാണ്‌.[5]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Hon'ble Chairman, Rajya Sabha, Parliament of India". rajyasabha.nic.in. ശേഖരിച്ചത് 19 August 2011.
  2. "Deputy Chairman, Rajya Sabha, Parliament of India". ശേഖരിച്ചത് 19 August 2011.
  3. 3.0 3.1 "RAJYA SABHA - AN INTRODUCTION". rajyasabha.nic.in.
  4. Council of States (Rajya Sabha) - rajyasabha.in
  5. തേജസ് പാഠശാല Archived 2022-04-09 at the Wayback Machine. ശേഖരിച്ച തിയതി 26/01/2008

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രാജ്യസഭ&oldid=3799443" എന്ന താളിൽനിന്ന് ശേഖരിച്ചത്