രാഷ്ട്രീയ ജനതാ ദൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rashtriya Janata Dal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
രാഷ്ട്രീയ ജനതാ ദൾ
ചെയർപെഴ്സൺLalu Prasad Yadav
ലോക്സഭാ പാർട്ടിനേതാവ്Lalu Prasad Yadav
രാജ്യസഭാ പാർട്ടിനേതാവ്Ram Kripal Yadav
രൂപീകരിക്കപ്പെട്ടത്5 July 1997
തലസ്ഥാനം13, V P House, Rafi Marg, New Delhi - 110001
IdeologySocial conservatism
Secularism
Socialism
സഖ്യംUnited Progressive Alliance
ലോകസഭാ ബലം
4 / 545
രാജ്യസഭാ ബലം
2 / 245
Election symbol
150px
Website
[1]

ബീഹാറിലെ ഒരു പ്രമുഖ രാഷ്ട്രീയ കക്ഷിയാണ് രാഷ്ട്രീയ ജനതാ ദൾ.1997ൽ ലാലു പ്രസാദ് യാദവാണ് രാഷ്ട്രീയ ജനതാ ദൾ രൂപീകരിച്ചത്. കാലിത്തീറ്റ അഴിമതി ആരോപണത്തിന്റെ പേരിൽ ജനതാ ദൾ മുൻ അദ്ധ്യക്ഷൻ കൂടെയായിരുന്ന ലാലു പ്രസാദ് യാദവിനെ ജനതാ ദള്ളിൽ നിന്നും പുറത്താക്കാൻ ശരദ് യാദവ് ശ്രമിച്ചതിനെ തുടർന്നായിരുന്നു അത്.




അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രാഷ്ട്രീയ_ജനതാ_ദൾ&oldid=3374932" എന്ന താളിൽനിന്ന് ശേഖരിച്ചത്