മല്ലികാർജുൻ ഖർഗെ
Jump to navigation
Jump to search
Mallikarjun Kharge മല്ലികാർജുൻ ഖർഗെ | |
---|---|
![]() Kharge in 2017 | |
റെയിൽവേ മന്ത്രി | |
In office 2013 June 17 – 2014 മേയ് 26 | |
പ്രധാനമന്ത്രി | മൻമോഹൻ സിങ് |
മുൻഗാമി | C P Joshi |
പിൻഗാമി | D. V. Sadananda Gowda |
മണ്ഡലം | Gulbarga |
Personal details | |
Born | Warwatti, Bidar, ഇന്ത്യ | 21 ജൂലൈ 1942
Political party | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
Spouse(s) | Radhabai Kharge |
Occupation | അഭിഭാഷകൻ |
ഇന്ത്യയുടെ മുൻ കേന്ദ്ര തൊഴിൽ മന്ത്രിയാണ് മല്ലികാർജുൻ ഖർഗെ. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമാണ്. 15-ആം ലോകസഭയിൽ അംഗമായ ഇദ്ദേഹം കർണാടകയിലെ ഗുൽബർഗ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. കർണാടകയിലെ മുൻ പ്രതിപക്ഷ നേതാവാണ്. തുടർച്ചയായി ഏറ്റവും കൂടുതൽ തവണ (9 തവണ) കർണാടക നിയമ സഭയിലേക്ക് വിജയിച്ചിട്ടുള്ള വ്യക്തി ഇദ്ദേഹമാണ്. [അവലംബം ആവശ്യമാണ്]
2013 ജൂൺ 17-)o തിയ്യതി നടന്ന കേന്ദ്രമന്ത്രിസഭാ പുനസംഘടനയിൽ മല്ലികാർജുൻ ഖർഗെ തൊഴിൽ വകുപ്പിൽ നിന്ന് മാറി, റെയിൽവേ മന്ത്രിയായി സ്ഥാനമേറ്റു.[1]
അവലംബം[തിരുത്തുക]