ഇന്ത്യയിലെ ഭരണഘടനാസ്ഥാപനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Emblem of India.svg

ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും
എന്ന പരമ്പരയുടെ ഭാഗം


Setup of India.png
ഇന്ത്യാ കവാടം ·  രാഷ്ട്രീയം കവാടം

സ്വയംഭരണവും സ്വതന്ത്രാധികാരങ്ങളും ഉള്ള ഇന്ത്യൻ ഭരണഘടന പ്രകാരം നിലവിൽ വന്ന സ്ഥാപനങ്ങൾക്കാണ് ഭരണഘടനാസ്ഥാപനങ്ങൾ എന്നുപറയുന്നത്. സർക്കാരുകൾക്കോ കോടതികൾക്കോ ഇവയെ നിയന്ത്രിക്കാൻ അധികാരമില്ല. ഇത്തരം സ്ഥാപനങ്ങളിലെ ആർക്കെങ്കിലും എതിരെ നടപടി എടുക്കാൻ പാർലമെന്റിനു മാത്രമെ അധികാരമുള്ളൂ.

ഭരണഘടനാ സ്ഥാപനങ്ങൾ[തിരുത്തുക]

കോടതികൾ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ എന്നിവക്കു പുറമേ താഴെക്കൊടുക്കുന്നവയും ഭരണഘടനാസ്ഥാപനങ്ങളാണ്.[1]

  1. തെരഞ്ഞെടുപ്പ് കമ്മീഷൻ
  2. സി.എ.ജി.
  3. ആസൂത്രണ കമ്മീഷൻ
  4. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ
  5. മനുഷ്യാവകാശ കമ്മീഷൻ
  6. അറ്റോർണി ജനറൽ
  7. കേന്ദ്ര വിജിലൻസ് കമ്മീഷൻ
  8. പട്ടികജാതി കമ്മീഷൻ
  9. പട്ടികവർഗ്ഗ കമ്മീഷൻ
  10. ദേശീയ വനിതാ കമ്മീഷൻ
  11. ദേശീയ പിന്നാക്ക വർഗ്ഗ കമ്മീഷൻ
  12. യൂനിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മിഷൻ
  13. രാഷ്ട്രീയ വികാസ് പരിഷത്ത്

അവലംബം[തിരുത്തുക]