ഫലകത്തിന്റെ സംവാദം:ഭാരതത്തിന്റെ രാഷ്ട്രതന്ത്രം
ദൃശ്യരൂപം
കോടതികളൊന്നും സര്‍ക്കാറിന്റെ ഭാഗമല്ലാത്തതിനാല്‍ ഫലകത്തിന്റെ പേര്‍ ഇന്ത്യയിലെ രാഷ്ട്രീയ വ്യവസ്ഥ എന്നോ മാറ്റുന്നതാകുമുചിതം --Anoopan| അനൂപന്‍ 09:19, 21 ഏപ്രില്‍ 2009 (UTC)
ഘടന
[തിരുത്തുക]ഇപ്പോഴത്തെ ഫലകത്തിന്റെ ഘടന മനസ്സിലാവുന്നില്ല. ഭാരതം പ്രദർശിപ്പിക്കുമ്പോൾ മാത്രമേ ഭരണകൂടം,നിയമനിർമ്മാണ സഭകൾ,നീതിന്യായ വ്യവസ്ഥ എന്നിവ കാണുന്നുള്ളു.എന്നാൽ തദ്ദേശ ഭരണം അല്ലാതെ തന്നെ കാണാം.മുൻപുണ്ടായിരുന്ന ഘടന തന്നെയല്ലേ നല്ലത്.--നിജിൽ പറയൂ 06:40, 23 ഒക്ടോബർ 2011 (UTC)