ഝാർഖണ്ഡ്‌ മുക്തി മോർച്ച

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jharkhand Mukti Morcha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


Jharkhand Mukti Morcha
झारखंड मुक्ति मोर्चा
ഝാർഖണ്ഡ്‌ മുക്തി മോർച്ച
സഖ്യംleft ദേശീയ ജനാധിപത്യ സഖ്യം (NDA)
സീറ്റുകൾ
18 / 82

ഝാർഖണ്ഡ്‌ ആസ്ഥാനമായുള്ള ഒരു അംഗീകൃത സംസ്ഥാന പാർട്ടിയാണ് ഝാർഖണ്ഡ്‌ മുക്തി മോർച്ച.ഝാർഖണ്ഡ്‌ കൂടാതെ അയൽ സ്ംസ്ഥാനങ്ങളായ ഒറീസയിലും പശ്ചിമ ബംഗാളിലും ചെറിയ തോതിലുള്ള സ്വാധീനമുണ്ട്.ഝാർഖണ്ഡ്‌ സംസ്ഥാനം രൂപീകരിക്കുന്നതിൽ ജെ.എം.എം വലിയ പങ്കു വഹിച്ചു.

ഷിബു സോറൻ ആണ് നിലവിലെ അദ്ധ്യക്ഷൻ.

അവലംബം[തിരുത്തുക]