രാഷ്ട്രീയ ലോക് ദൾ
ദൃശ്യരൂപം
(Rashtriya Lok Dal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Rashtriya Lok Dal राष्ट्रीय लोक दल | |
|---|---|
| നേതാവ് | അജിത് സിംഗ് |
| ലോക്സഭാ നേതാവ് | അജിത് സിംഗ് |
| സ്ഥാപകൻ | അജിത് സിംഗ് |
| ECI പദവി | സംസ്ഥാന പാർട്ടി |
| സഖ്യം | NDA (2009-2011) UPA (2011-) |
| ലോക്സഭയിലെ സീറ്റുകൾ | 5 / 545 |
| വെബ്സൈറ്റ് | |
| http://www.rashtriyalokdal.com/ | |
ഉത്തർ പ്രദേശിൽ നിന്നുള്ള ഒരു രാഷ്ട്രീയ കക്ഷിയാണ് രാഷ്ട്രീയ ലോക് ദൾ . ചൗധരി അജിത് സിംഗ് ആണ് ഈ പാർട്ടിയുടെ സ്ഥാപക നേതാവും ഇപ്പോഴത്തെ അദ്ധ്യക്ഷനും. ലോക് ദൾ നേതാവും അഞ്ചാമത്തെ പ്രധാനമന്ത്രിയുമായിരുന്ന ചൗധരി ചരൺസിംഗിന്റെ മകനാണ് അജിത് സിംഗ്.ഹാൻഡ് പമ്പ് ആണ് പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം.