സമാജ്‍വാദി പാർട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Samajwadi Party എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


സമാജ്‍വാദി പാർട്ടി
समाजवादी पार्टी
ചെയർപെഴ്സൺമുലായം സിങ്ങ് യാദവ്
സെക്രട്ടറിKiranmoy Nanda
Lok Sabha leaderമുലായം സിങ്ങ് യാദവ്
Rajya Sabha leaderരാം ഗോപാൽ യാദവ്
രൂപീകരിക്കപ്പെട്ടത്ഒക്ടോബർ 4, 1992
തലസ്ഥാനം18 കോപർ നിക്കസ് ലെയിൻ, ന്യൂ ഡെൽഹി
Ideologyപൊപ്യുലിസം
ഡെമൊക്രാറ്റിക് സൗഷലിസം[1]
Political positionമധ്യ-ഇടത്
നിറം(ങ്ങൾ)ഇളം നീല     
AllianceThird Front
Seats in Lok Sabha
22 / 545
Seats in Rajya Sabha
9 / 245
Election symbol
Samajwadi Party symbol
Website
Official Website

ഒരു അംഗീകൃത സംസ്ഥാന പാർട്ടിയാണ് സമാജ്‍വാദി പാർട്ടി. ഉത്തർപ്രദേശിലെ ഒരു പ്രബലകക്ഷിയായ സമാജ്‍വാദി പാർട്ടി തന്നെയാണ് ഇപ്പോൾ അവിടുത്തെ popular കക്ഷിയും.ജാതിരാഷ്ട്രീയത്തിന് വളക്കൂറുള്ള മണ്ണായ ഉത്തർപ്രദേശിൽ മറ്റ് പിന്നോക്ക വിഭാഗക്കാർക്കും മുസ്ലിങ്ങൾക്കും ഇടയിൽ സമാജ്‍വാദി പാർട്ടിക്ക് നല്ല വേരോട്ടമുണ്ടെന്ന് കരുതപ്പെടുന്നു.

ജനതാ ദൾ പല പ്രാദേശിക കക്ഷികളായി ശിഥിലമായപ്പോഴാണ് 1992ൽ സമാജ്‍വാദി പാർട്ടി രൂപീകൃതമായത്. മുലായം സിങ്ങ് യാദവ് ആണ് ലോക് സഭാ നേതാവ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സമാജ്‍വാദി_പാർട്ടി&oldid=3532899" എന്ന താളിൽനിന്ന് ശേഖരിച്ചത്