പാട്ടാളി മക്കൾ കക്ഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pattali Makkal Katchi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Pattali Makkal Katchi
പാട്ടാളി മക്കൾ കക്ഷി
നേതാവ്എസ്. രാംദാസ്
രൂപീകരിക്കപ്പെട്ടത്1989
ആസ്ഥാനംവില്ലുപുരം ജില്ലാ, ടിൻഡിവാനം, ചെന്നൈ - 604001, തമിഴ്നാട്
തിരഞ്ഞെടുപ്പ് കമ്മീഷൻ പദവിസംസ്ഥാന പാർട്ടി[1]
സഖ്യംദേശീയ ജനാധിപത്യ സഖ്യം (1998-2004, 2014-Present)
ഐക്യ പുരോഗമന സഖ്യം (2004-2009, 2011-13)
ലോകസഭാ ബലം
1 / 545
രാജ്യസഭാ ബലം
0 / 245
നിയമസഭാ ബലം
0 / 235
തിരഞ്ഞെടുപ്പ് ചിഹ്നം
Election symbol of PMK
വെബ്സൈറ്റ്
www.anbumani4cm.com

തമിഴ്‌നാട്ടിൽ രൂപീകൃതമായ ഒരു പ്രാദേശിക രാഷ്ട്രീയ പാർട്ടിയാണ്‌പാട്ടാളി മക്കൾ കക്ഷി. തമിഴ്‌നാടിന്റെ സമീപ പ്രദേശമായ പുതുച്ചേരിയിലും ഇതിനു സാന്നിദ്ധ്യമുണ്ട്.

1980ൽ രാംദാസിന്റെ നേതൃത്വത്തിലാണ് പാട്ടാളി മക്കൾ കക്ഷി രൂപീകരിക്കപ്പെട്ടത്. തമിഴ‌്നാട്ടിലെ പല ജില്ലകളിലും നിർണായക ശക്തി തെളിയിക്കാൻ പാർട്ടിക്ക് കഴിഞ്ഞു [2].

  1. "List of Political Parties and Election Symbols main Notification Dated 18.01.2013" (PDF). India: Election Commission of India. 2013. ശേഖരിച്ചത് 9 May 2013.
  2. "PMK allotted 'mango' symbol for 2016 polls". The Hindu (ഭാഷ: ഇംഗ്ലീഷ്). 2016-03-25. ISSN 0971-751X. ശേഖരിച്ചത് 2016-03-30.
"https://ml.wikipedia.org/w/index.php?title=പാട്ടാളി_മക്കൾ_കക്ഷി&oldid=3107506" എന്ന താളിൽനിന്ന് ശേഖരിച്ചത്