ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(All India Anna Dravida Munnetra Kazhagam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ആൾ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം
നേതാവ്എടപ്പാടി കെ. പളനിസാമി
രൂപീകരിക്കപ്പെട്ടത്എം.ജി. രാമചന്ദ്രൻ, October 17, 1972
മുഖ്യകാര്യാലയം
  1. 226, അവ്വൈ ഷൺമുഖം സാലൈ, റോയപ്പേട്ട, ചെന്നൈ - 600014
പ്രത്യയശാസ്‌ത്രംSocial Democratic/Populist
സഖ്യംനാഷണൽ ഡെമോക്രാറ്റിക് അലയൻസ് (1998-1999, 2004-06, 2019-2023)
മൂന്നാം മുന്നണി (2008-2019)
വെബ്സൈറ്റ്
aiadmkallindia.org

ആൾ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (AIADMK) (തമിഴ്: அனைத்து இந்திய அண்ணா திராவிட முன்னேற்ற கழகம்) തമിഴ്‌നാട്ടിലെ‍ ഒരു പ്രാദേശിക രാഷ്ട്രീയകക്ഷിയാണ്. എം.ജി. രാമചന്ദ്രൻ ആണ് ഈ പാർട്ടി സ്ഥാപിച്ചത്. ചെന്നൈ നഗരത്തിലെ റോയംപേട്ട് എന്ന സ്ഥലത്ത് 1986-ൽ എം.ജി രാമചന്ദ്രന്റെ ഭാര്യ ജാനകി രാമചന്ദ്രൻ നൽകിയ സ്ഥലത്താണ്‌ ഈ പാർട്ടിയുടെ ആസ്ഥാനം.

അവലംബം[തിരുത്തുക]