ദേശീയ ജനാധിപത്യ സഖ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(National Democratic Alliance എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ദേശീയ ജനാധിപത്യ സഖ്യം
ചെയർപേഴ്സൺഅമിത് ഷാ
ലോക്സഭാ നേതാവ്നരേന്ദ്ര മോദി
(പ്രധാനമന്ത്രി)
രാജ്യസഭാ നേതാവ്പീയുഷ് ഗോയൽ
സ്ഥാപകൻഭാരതീയ ജനതാ പാർട്ടി
രൂപീകരിക്കപ്പെട്ടത്1998
രാഷ്ട്രീയ പക്ഷംവലതുപക്ഷം
ലോക്സഭയിലെ സീറ്റുകൾ
332 / 545
[1]Present Members 544 + 1 Speaker
രാജ്യസഭയിലെ സീറ്റുകൾ
107 / 245
Present Members 241

2014 മെയ് 26 മുതൽ ഇന്ത്യ ഭരിക്കുന്ന ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള ഘടകകക്ഷികളുടെ കൂട്ടായ്മയാണ് നാഷണൽ ഡെമോക്രാറ്റിക് അലയൻസ് എന്നറിയപ്പെടുന്ന ദേശീയ ജനാധിപത്യ സഖ്യം അഥവാ എൻ.ഡി.എ. 2014 വരെ കേന്ദ്രത്തിൽ അധികാരം കയ്യാളിയിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എയ്ക്ക് ബദലായിട്ടാണ് 1998-ൽ എൻ.ഡി.എ രൂപീകരിക്കപ്പെട്ടത്.[2][3][4][5]

എൻ.ഡി.എ കൺവീനർമാർ[തിരുത്തുക]

എൻ.ഡി.എ ചെയർമാൻ

അംഗങ്ങളായിട്ടുള്ള ഘടകകക്ഷികൾ[തിരുത്തുക]

നമ്പർ പാർട്ടി ചിഹ്നം നേതാവ്
1 ഭാരതീയ ജനതാ പാർട്ടി ജെ.പി. നദ്ദ
2 ശിവസേന (ഏകനാഥ് ഷിൻഡേ വിഭാഗം) എക്നാദ് ഷിൻഡെ
  • ബി.ജെ.പി - ഭാരതീയ ജനതാ പാർട്ടി
  • എസ്.എസ് - ശിവസേന (ഏകനാഥ് ഷിൻഡേ വിഭാഗം)
  • എൻ.സി.പി(എ) - നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (അജിത് പവാർ വിഭാഗം)
  • ജെ.ഡി.എസ് - ജനതാദൾ (സെക്യുലർ)
  • ജെ.ഡി.യു - ജനതാദൾ (യുണൈറ്റഡ്)
  • ആർ.എൽ.ജെ.പി - രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി
  • എ.ഡി.(എസ്) - അപ്നാദൾ (സോനെലാൽ)
  • എൻ.പി.പി - നാഗാലാൻഡ് പീപ്പിൾസ് പാർട്ടി
  • എം.എൻ.എഫ് - മിസോ നാഷണൽ ഫ്രണ്ട്
  • എൻ.ഡി.പി.പി - നാഷണൽ ഡെമൊക്രാറ്റിക് പീപ്പിൾസ് പാർട്ടി
  • എൻ.പി.എഫ് - നാഷണൽ പീപ്പിൾസ് ഫ്രണ്ട്
  • എസ്.കെ.എം - സിക്കിം ക്രാന്തികാരി മോർച്ച
  • എ.ജി.പി - അസാം ഗണ പരിഷത്ത്
  • ഐ.പി.എഫ്.ടി - ഇൻഡിജിനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര
  • പി.എം.കെ - പട്ടാളി മക്കൾ കക്ഷി
  • യു.പി.പി.എൽ - യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറേഷൻ
  • ആർ.പി.ഐ.എ - റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (അത്വാല)
  • ടി.എം.സി(എം) - തമിൾ മാനില കോൺഗ്രസ് (മൂപ്പനാർ)
  • ജെ.ജെ.പി - ജനനായക് ജനതാ പാർട്ടി
  • ബി.പി.എഫ് - ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട്
  • എ.ഐ.എൻ.ആർ.സി - ഓൾ ഇന്ത്യ എൻ.(രംഗസ്വാമി) കോൺഗ്രസ്
  • സ്വതന്ത്രർ - ഒരു പാർട്ടിയിലും അംഗമല്ലാത്തവർ

എൻ.ഡി.എ സർക്കാർ ഭരിക്കുന്ന സംസ്ഥാനങ്ങൾ[തിരുത്തുക]

  • ഗോവ (ബി.ജെ.പി)
  • പുതുച്ചേരി (കേന്ദ്രഭരണ പ്രദേശം) (എൻ.ആർ.കോൺഗ്രസ്)
  • മഹാരാഷ്ട്ര (ശിവസേന ഷിൻഡേ വിഭാഗം)
  • ബീഹാർ (ജെ.ഡി.യു + ബി.ജെ.പി)
  • ഗുജറാത്ത് (ബി.ജെ.പി)
  • മധ്യപ്രദേശ് (ബി.ജെ.പി)
  • ഹരിയാന (ബി.ജെ.പി)
  • ഉത്തർ പ്രദേശ് (ബി.ജെ.പി)
  • ഉത്തരാഖണ്ഡ് (ബി.ജെ.പി)
  • സിക്കിം (എസ്.കെ.എം)
  • അരുണാചൽ പ്രദേശ് (ബി.ജെ.പി)
  • ആസാം (ബി.ജെ.പി)
  • നാഗാലാൻഡ് (എൻ.ഡി.പി.പി)
  • മേഘാലയ (എൻ.പി.പി)
  • മണിപ്പൂർ (ബി.ജെ.പി)
  • ത്രിപുര (ബി.ജെ.പി)
  • ഛത്തീസ്ഗഢ് (ബി.ജെ.പി)
  • രാജസ്ഥാൻ (ബി.ജെ.പി)[6]

ബി.ജെ.പി / എൻ.ഡി.എ ഇതുവരെ ഭരിക്കാത്ത / മുൻപ് ഭരിച്ച സംസ്ഥാനങ്ങൾ

  • കേരളം
  • തമിഴ്നാട് (2021 വരെ അണ്ണാ ഡി.എം.കെ)
  • കർണാടക (2023 വരെ ബിജെപി)
  • ആന്ധ്ര പ്രദേശ്
  • തെലുങ്കാന
  • ഒഡീസ (2009 വരെ ബി.ജെ.ഡി - ബി.ജെ.പി)
  • പശ്ചിമ ബംഗാൾ (പ്രധാന പ്രതിപക്ഷം ബി.ജെ.പി 2021 മുതൽ)
  • ജാർഖണ്ഡ് ( 2019 വരെ ബി.ജെ.പി)
  • ഹിമാചൽ പ്രദേശ് (2022 വരെ ബി.ജെ.പി)
  • പഞ്ചാബ് (2012 വരെ ശിരോമണി അകാലിദൾ - ബി.ജെ.പി)
  • ഡൽഹി (1998 വരെ ബി.ജെ.പി)
  • ജമ്മു & കാശ്മീർ (കേന്ദ്രഭരണ പ്രദേശം) (2019 വരെ പി.ഡി.പി - ബി.ജെ.പി)
  • മിസോറാം (2023 വരെ)

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Loksabha 2019". Times of india.
  2. https://www.deccanherald.com/national/east-and-northeast/n-biren-singh-takes-oath-as-manipur-cm-for-second-consecutive-term-1093270.html
  3. https://www.hindustantimes.com/india-news/conrad-sangma-neiphiu-rio-meghalaya-nagaland-chief-ministers-to-take-oath-today-pm-modi-to-attend-10-points-101678159971550.html
  4. https://www.thehindu.com/news/national/other-states/conrad-sangma-takes-oath-as-meghalaya-cm-for-second-term-cabinet-sworn-in/article66590273.ece
  5. https://www.thehindu.com/news/national/other-states/bjps-manik-saha-sworn-in-as-tripura-cm-for-second-term/article66594520.ece
  6. https://www.telegraphindia.com/north-east/bjps-manik-saha-sworn-in-as-chief-minister-of-tripura-for-second-term/cid/1921077
"https://ml.wikipedia.org/w/index.php?title=ദേശീയ_ജനാധിപത്യ_സഖ്യം&oldid=4019328" എന്ന താളിൽനിന്ന് ശേഖരിച്ചത്