വർഗ്ഗം:ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദക്ഷിണേഷ്യയിലെ ഒരു വലിയ രാഷ്ട്രമാണ് ഇന്ത്യ. 1947 ആഗസ്ത്‌ 15 നു ബ്രിട്ടീഷ്‌ കൊളോണിയൽ ഭരണത്തിൽ നിന്ന്‌ സ്വാതന്ത്ര്യം നേടി. 22 ഭാഷകളെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ള ഇന്ത്യയിലെ രാഷ്ട്രഭാഷ ഹിന്ദിയാണ്‌. ന്യൂഡൽഹിയാണ്‌ ഇന്ത്യയുടെ തലസ്ഥാനം . പാകിസ്താൻ, ബംഗ്ലാദേശ്‌, ചൈന, നേപ്പാൾ മുതലായ രാജ്യങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഇന്ത്യ , ജനസംഖ്യയിൽ ചൈനയ്ക്കു തൊട്ടു പിന്നിൽ രണ്ടാം സ്ഥാനത്തു നില്കുന്നു. 2011-ലെ സ്ഥിതി വിവരക്കണക്കുകൾ പ്രകാരം, 120 കോടിയിലധികമാണ്‌ ജനസംഖ്യ.

അതിവർഗ്ഗവൃക്ഷം
ഉപവർഗ്ഗവൃക്ഷം

ഉപവർഗ്ഗങ്ങൾ

ഈ വർഗ്ഗത്തിൽ ആകെ 22 ഉപവർഗ്ഗങ്ങൾ ഉള്ളതിൽ 22 ഉപവർഗ്ഗങ്ങൾ, താഴെക്കൊടുത്തിരിക്കുന്നു.

Σ

"https://ml.wikipedia.org/w/index.php?title=വർഗ്ഗം:ഇന്ത്യ&oldid=3765473" എന്ന താളിൽനിന്ന് ശേഖരിച്ചത്