കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾ
ദൃശ്യരൂപം
പാർലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയിലേക്ക് കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരേയും രാഷ്ട്രപതിയുടെ നിർദ്ദേശം വഴി അംഗങ്ങളായവരുടേയും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കേരളീയരുടേയും പട്ടിക തിരിച്ച് നൽകുന്നു.
കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾ
[തിരുത്തുക]കേരളയീരായ രാജ്യസഭാംഗങ്ങൾ
[തിരുത്തുക]| കാലഘട്ടം | അംഗത്തിന്റെ പേര് | പാർട്ടിയും മുന്നണിയും | സംസ്ഥാനം | കുറിപ്പ് |
|---|---|---|---|---|
| 2018-2024 | വി. മുരളീധരൻ | ബി.ജെ.പി. | മഹാരാഷ്ട്ര | |
| 2017-2023 | അൽഫോൺസ് കണ്ണന്താനം | ബി.ജെ.പി. | രാജസ്ഥാൻ | |
| 1998-2004 | ഒ. രാജഗോപാൽ | ബി.ജെ.പി. | മധ്യപ്രദേശ് | |
| 1992-1998 | ഒ. രാജഗോപാൽ | ബി.ജെ.പി. | മധ്യപ്രദേശ് | |
| 1956-1962 | കെ.പി. മാധവൻ നായർ | കോൺഗ്രസ് (ഐ.) | തിരു-കൊച്ചി | |
| 1954-1960 | എൻ.സി. ശേഖർ | സി.പി.ഐ. | തിരു-കൊച്ചി | |
| 1954-1958 | ഭാരതി ഉദയഭാനു | കോൺഗ്രസ് (ഐ.) | തിരു-കൊച്ചി | വനിത |
| 1952-1954 | കെ.സി. ജോർജ്ജ് | കെ.എസ്.സി. | തിരു-കൊച്ചി | രാജി വെച്ചു |
| 1952-1954 | മത്തായി മാഞ്ഞൂരാൻ | കെ.എസ്.സി. | തിരു-കൊച്ചി | |
| 1952 | അമ്മു സ്വാമിനാഥൻ | കോൺഗ്രസ് (ഐ.) | മദ്രാസ് സംസ്ഥാനം | |
| 1952-1956 | എ. അബ്ദുൽ റസാഖ് | കോൺഗ്രസ് (ഐ.) | തിരു-കൊച്ചി | |
| 1952-1958 | സി. നാരായണ പിള്ള | കോൺഗ്രസ് (ഐ.) | തിരു-കൊച്ചി | |
| 1952-1956 | കെ.പി. മാധവൻ നായർ | കോൺഗ്രസ് (ഐ.) | തിരു-കൊച്ചി | |
| 1952-1954 | ഇ.കെ. ഇമ്പിച്ചി ബാവ | സി.പി.ഐ. | മദ്രാസ് സംസ്ഥാനം | |
| 1952-1954 | S Chattanatha Karayalar | കോൺഗ്രസ് (ഐ.) | തിരു-കൊച്ചി | |
രാഷ്ട്രപതി നിർദ്ദേശിച്ച രാജ്യസഭാംഗങ്ങൾ
[തിരുത്തുക]| കാലഘട്ടം | അംഗത്തിന്റെ പേര് | കേന്ദ്രസർക്കാർ | കുറിപ്പ് |
|---|---|---|---|
| 2016-2022 | സുരേഷ് ഗോപി | ബി.ജെ.പി., എൻ.ഡി.എ. | |
| 1972-1978 | അബു ഏബ്രഹാം | കോൺഗ്രസ് (ഐ.) | |
| 1968-1972 | ജി. ശങ്കരക്കുറുപ്പ് | കോൺഗ്രസ് (ഐ.) | |
| 1959-1966 | കെ.എം. പണിക്കർ | കോൺഗ്രസ് (ഐ.) | |