തെന്നല ബാലകൃഷ്ണപിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തെന്നല ബാലകൃഷ്ണപിള്ള

തെന്നല ബാലകൃഷ്ണപിള്ള

കെ.പി.സി.സി. പ്രസിഡണ്ട്
നിലവിൽ
പദവിയിൽ 
ജൂൺ 23, 2004 [1]
മുൻ‌ഗാമി പി.പി. തങ്കച്ചൻ
പിൻ‌ഗാമി രമേശ് ചെന്നിത്തല
ജനനം (1931 -03-11) മാർച്ച് 11, 1931 (വയസ്സ് 87)[2]
ദേശീയത  India
തൊഴിൽ പൊതുപ്രവർത്തകൻ

ഇൻഡ്യൻ നാഷണൽ കോൺഗ്രസിൽ അംഗമായ ഒരു രാഷ്ട്രീയപ്രവർത്തകനാണ് തെന്നല ജി. ബാലകൃഷ്ണപിള്ള. ഇദ്ദേഹം കേരളത്തെ രാജ്യസഭയിൽ പ്രതിനിധീകരിച്ചിട്ടുണ്ട്. [3] ഇദ്ദേഹം കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായിരുന്നു. [1]

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [4]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1987 അടൂർ നിയമസഭാമണ്ഡലം ആർ. ഉണ്ണികൃഷ്ണൻ പിള്ള സി.പി.എം., എൽ.ഡി.എഫ്. തെന്നല ബാലകൃഷ്ണപിള്ള കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1982 അടൂർ നിയമസഭാമണ്ഡലം തെന്നല ബാലകൃഷ്ണപിള്ള കോൺഗ്രസ് (ഐ.), യു.ഡി.എഫ്. സി.പി. കരുണാകരൻ പിള്ള സി.പി.എം., എൽ.ഡി.എഫ്.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Congress replaces Kerala unit chief". Rediff.com. 23 June 2004. ശേഖരിച്ചത് 9 May 2010. 
  2. "തെന്നല ബാലകൃഷ്ണ പിള്ള". കേരള നിയമസഭ. ശേഖരിച്ചത് 2013 ജൂൺ 1. 
  3. "Members of Parliament in Rajya Sabha". keralagovernment.com. ശേഖരിച്ചത് 9 May 2010. 
  4. http://www.ceo.kerala.gov.in/electionhistory.html
"https://ml.wikipedia.org/w/index.php?title=തെന്നല_ബാലകൃഷ്ണപിള്ള&oldid=2338227" എന്ന താളിൽനിന്നു ശേഖരിച്ചത്